സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.വി.എച്ച് എസ്.എസ് അമ്പലവയൽ.ചരിത്രവും പൗരാണികതയും കൈകോർക്കുന്ന അമ്പുകുത്തിമലനിരകളുടെ താഴ്വാരത്തിൽ അമ്പലവയൽ പട്ടണത്തിന്റെ ഹൃദയഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. UP, HS, HSS, VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

സ്കൂൾ ബ്ലോഗ്

ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ
വിലാസം
അമ്പലവയൽ

അമ്പലവയൽ പി.ഒ.
,
673593
,
വയനാട് ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04936 260530
ഇമെയിൽhmgvhssambalavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്15057 (സമേതം)
എച്ച് എസ് എസ് കോഡ്12013
വി എച്ച് എസ് എസ് കോഡ്912001
യുഡൈസ് കോഡ്32030200113
വിക്കിഡാറ്റQ64522262
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അമ്പലവയൽ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ551
പെൺകുട്ടികൾ561
ആകെ വിദ്യാർത്ഥികൾ1729
അദ്ധ്യാപകർ74
ഹയർസെക്കന്ററി
ആൺകുട്ടികൾ142
പെൺകുട്ടികൾ235
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ99
പെൺകുട്ടികൾ141
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുഷമ പി.ജി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനാസർ സി.വി
പ്രധാന അദ്ധ്യാപികസെലീന
പി.ടി.എ. പ്രസിഡണ്ട്കെ.കെ വിജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്മൈമൂന പി
അവസാനം തിരുത്തിയത്
23-10-2024Rifnafathima
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഞങ്ങളുടെ മികവുകൾ

1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം 2.ഹരിത വിദ്യാലയം 3.ശിശു സൗഹൃദ വിദ്യാലയം 4.ലഹരി വിമുക്ത വിദ്യാലയം

ചരിത്രം

ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP, HS ,HSS ,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. അക്ഷര വെളിച്ചതിന്റെ അക്ഷയ ഖനിയായ വർത്തിക്കുന്ന വിദ്യാലയം പുരോഗതിയുടെ പടവുകളിലൂടെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. സ്കൂളിന്റെ വിദ്യാഭ്യാസ ചരിത്രം അമ്പലവയൽ ഗ്രാമപഞ്ചായത്തിന്റെ നവോത്ഥാന ചരിത്രം കൂടിയാണ് . കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ

പാഠ്യേതരപ്രവർത്തനങ്ങൾ

സ്കൂളിന്റെ സാരഥികൾ

ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ - സുഷമ പി.ജി

വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ നാസർ സി.വി

ഹെഡ്മിസ്ട്രസ്- സെലീന

വിവിധ വിഭാഗങ്ങളിലെ അധ്യാപകർ

ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി, ഹൈസ്കൂൾ, അപ്പർ പ്രൈമറി വിഭാഗങ്ങളിലായി 74 അധ്യാപകർ ഇവിടെ സേവനമനുഷ്ടിക്കുന്നു.കൂടുതൽ അറിയാൻ

പി.ടി.എ

അമ്പലവയൽ സ്കൂളിലെ പി.ടി.എ.....കൂടുതൽ അറിയാൻ

ചിത്രശാല

കൂടുതൽ ചിത്രങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എൻ.ഐ തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റർ വിദ്യാഭ്യാസ വകുപ്പ് വയനാട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

‌‌‌‌‌
കാലഘട്ടം പ്രധാനാദ്ധ്യാപകന്റെ പേര്
1972 ഡൊമനിക്ക് ജേക്കബ്ബ്
1977-1978 പി.അമ്മുകുട്ടി അമ്മ
1978 ഗബ്രിയേൽ
24/06/1983 മുതൽ 07/05/1984 വരെ വി.എ.ഗോപാലകൃഷ്ണൻ
11/10/1984 മുതൽ 26/05/1987 വരെ കെ.ചെല്ലയ്യൻ
02/06/1987 മുതൽ 31/05/1990 പി.സി.സുരേഷ് കുമാർ
01/06/1990 മുതൽ 31/03/1995 കെ.ജഗദമ്മ
01/04/1995 മുതൽ 31/05/1995 വരെ സി.ബാലകൃഷ്ണൻ Full addl charge
01/06/1995 മുതൽ 01/11/1997 വരെ കെ. ചന്ദ്രൻ
27/11/1997 മുതൽ 31/05/1999 വരെ അമ്മാളു
09/06/1999 മുതൽ 21/05/2000 വരെ ലക്ഷ്മണൻ
01/06/2000 മുതൽ 26/05/2001 വരെ കൌസല്യ.കെ
02/05/2001 മുതൽ 13/06/2002 വരെ കെ.അബ്ദുള്ള
13/06/2002 മുതൽ05/05/2003 വരെ കെ.പി.എബ്രഹാം
06/05/2003 മുതൽ 12/06/2003 വരെ ജോവൻ ജേക്കബ്ബ് Full addl charge
12/06/2003 മുതൽ 04/06/2004 വരെ മോളി വർഗ്ഗീസ്
05/06/2004 മുതൽ04/08/2004 വരെ എം പി ലളിത Full addl charge
05/08/2004 മുതൽ 01/10/2004 വരെ ജോവൻ ജേക്കബ്ബ് Full addl charge
01/10/2004 മുതൽ 31/05/2005 വരെ ശോശാമ്മ
01/06/2005 മുതൽ 19/08/2005 വരെ ജോവൻ ജേക്കബ്ബ് Full addl charge
20/08/2005 മുതൽ 07/10/2005 വരെ മറിയാമ്മ കോശി
19/10/2005 മുതൽ23/11/2005 വരെ പ്രേമ
23/11/2005 മുതൽ 05/06/2006 വരെ വേണുഗോപാൽ
06/06/2006 മുതൽ 28/06/2006 വരെ ജോവൻ ജേക്കബ്ബ് Full addl charge
29/06/2006 മുതൽ 14/05/2007 വരെ പിറ്റർ.പി.പി
01/06/2007 മുതൽ 07/04/2010 വരെ എ.ൻ.കെ.രാമചന്ദ്രൻ
27/06/2011മുതൽ17/07/2013 വരെ ഗോപാലകൃഷ്ണൻ
8/04/2010 മുതൽ 26/05/2010 വരെ എസ്.ഷാജി Full addl charge
27/05/2010 മുതൽ31/03/2011 വരെ എൻ.കെ.ജോർജ്


2011-2013 ഗോപാലകൃഷ്ണൻ
2013-18|അനീതാബായി|- 2018-19|നിഷ കെ ആർ|- 2019-2021|ജോളിയാമ്മ മാത്യു|-

{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വഴികാട്ടി

  • NH 212 ൽ കൊളഗപ്പാറയിൽനിന്നും 5 കി.മി. അകലത്തായി സുൽത്താൻ ബത്തേരി വടുവൻചാൽ റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 130 കി.മി. അകലം
  • സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ ദൂരം