ജി.എച്.എസ്.കൊടുമുണ്ട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്.എസ്.കൊടുമുണ്ട | |
---|---|
വിലാസം | |
കൊടുമുണ്ട കൊടുമുണ്ട , കൊടുമുണ്ട പി.ഒ. , 679303 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1980 |
വിവരങ്ങൾ | |
ഫോൺ | 0466 2117431 |
ഇമെയിൽ | kodumundahs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20011 (സമേതം) |
എച്ച് എസ് എസ് കോഡ് | 09105 |
യുഡൈസ് കോഡ് | 32061100210 |
വിക്കിഡാറ്റ | Q64690168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
ഉപജില്ല | പട്ടാമ്പി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പട്ടാമ്പി |
താലൂക്ക് | പട്ടാമ്പി |
ബ്ലോക്ക് പഞ്ചായത്ത് | പട്ടാമ്പി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുതുതലപഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 678 |
അദ്ധ്യാപകർ | 34 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 219 |
പെൺകുട്ടികൾ | 120 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മായ പി ഒ |
പ്രധാന അദ്ധ്യാപിക | നിർമ്മല ഡി പി |
പി.ടി.എ. പ്രസിഡണ്ട് | ഉണ്ണികൃഷ്ണൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ഉദയലേഖ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പാലക്കാട്ജില്ലയിലെ പട്ടാമ്പിക്ക് അടുത്തുള്ള മുതുതല പഞ്ചായത്തിലെ ചരിത്ര പ്രസിദ്ധമയ കൊടുമുണ്ടയിലെ മുത്തശ്ശിയാർ കാവിനടുത്ത് ആണ് കൊടുമുണ്ട ഗവ. ഹയർ സെക്കണ്ടറി സ്ക്കുൾ .ഇത് പട്ടാമ്പി ഉപ ജില്ലയിലെ ഹരിശ്രീ 'മാതൃകാ വിദ്യാലയമാണ്'. more
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- യോഗ ക്ലാസ്സ്
- പലമ
- നാടക കളരി
- നൂറുമേനി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നാട്ടു കൂട്ടം
- ചെണ്ട മേള സംഘം
- കരാട്ടെ ക്ലാസ്സ്
ആഴ്ചയിൽ രണ്ട് ദിവസം ഒരു കരാട്ടെ മാസ്റററുടെ നേരിട്ടുള്ള ശിക്ഷണത്തിൽ പരിശീലനം നടക്കുന്നു...പെൺകുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ളതാണീ പരിശീലനം..
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പി കെ ദേവി |
---|
ബാലകൃഷ്ണൻ.ടി പി |
രുഗ്മിണി .എം, |
പരീക്കുട്ടി |
വിജയൻ |
സൗമിനി , |
ശാന്തകുമാരി |
വേലായുധൻ |
വേണു പുഞ്ചപ്പാടം |
ഇസ്മാഈൽ ശരീഫ്.എം |
കൃഷ്ണകുമാർ |
നരേന്ദ്രൻ.പി.പി |
വസന്തകുമാരി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ. രതീഷ്.എം ,ശകുന്തള.പി, എന്നിവർ കൊടുമുണ്ട വിദ്യാലയത്തിൽ പഠനം നടത്തുകയും അതേ വിദ്യാലയത്തിൽ തന്നെ അധയാപകരായി ജോലി ചെയ്യുകയും ചെയ്യുന്നു... ശ്രീ.സ്വാമീദാസൻ , ശ്രീമതി. രമ്യ , കുമാരി .ശ്രീദേവി ,ശ്രീമതി. ശോഭന. തുടങ്ങിയവരും ഇത്തരത്തിൽ ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നവരാണ്. ഇത്തരം അധ്യാപകരിൽ ഈ വിദ്യാലയത്തിന് അവിസ്മരണീയമായ സംഭാവനകൾ അർപ്പിച്ച ഒരു മഹാ വ്യക്തിത്വമാണ് ശ്രീ. ഗോപിനാഥൻ കൊടുമുണ്ട. ഈ വർഷം തൻെറ സേവനങ്ങൾക്ക് അദ്ദേഹം വിരാമമിട്ടപ്പോൾ ,തീരാ നഷ്ടങ്ങളുടെ പെരുങ്കയത്തിലേക്ക് സ്ഥാപനത്തെ തള്ളിവിട്ട പ്രതീതിയായിരുന്നു...
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പട്ടാമ്പി ബസ് സ്റ്റാൻഡിൽ നിന്ന് പള്ളിപുരം റോഡിൽ 6 കിലോമീറ്റെർ അകലെ ആണ് .പള്ളിപുരം ബസിൽ കയറി മേലെകൊടുമുണ്ട സ്റ്റോപ്പിൽ ഇറങ്ങുക .മുത്തശ്ശിയാർ കവിലെക്കുള്ള വഴിയിൽ 600 മീറ്റർ ദൂരം