ஜி.எச்.எஸ். அணக்கரை

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ് അണക്കര
വിലാസം
അണക്കര

അണക്കര പി.ഓ
ഇടുക്കി
,
അണക്കര പി.ഒ.
,
685512
,
ഇടുക്കി ജില്ല
സ്ഥാപിതം01 - 06 - 1958
വിവരങ്ങൾ
ഫോൺ04868282263
ഇമെയിൽgovthsanakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30038 (സമേതം)
എച്ച് എസ് എസ് കോഡ്6069
യുഡൈസ് കോഡ്32090300101
വിക്കിഡാറ്റ(Q64615870)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്കട്ടപ്പന
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം, തമിഴ്‌, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ107
പെൺകുട്ടികൾ71
ആകെ വിദ്യാർത്ഥികൾ178
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ197
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകലാദേവി
പ്രധാന അദ്ധ്യാപകൻരാജശേഖരൻ സി
പി.ടി.എ. പ്രസിഡണ്ട്റ്റോമിച്ചൻ കോഴിമല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടൂക്കിജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മലനാടിന്റെ നെറുകയിലെ അറിവിന്റെ ഈ മഹാക്ഷേത്രം സാധാരണക്കാരന്റെ മക്കളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളെ സഫലമാക്കികൊണ്ട് സമഗ്ര വ്യക്തിത്വവികാസ പരിശീലനത്തിന്റെ സാർത്ഥകമായ ഒരിടമായി അര നൂറ്റാണ്ടിന്റെ വിജയഗാഥ തുടരുന്നു.

ചരിത്രം

1957ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. നാഴുരിമട്ടം ജൊർജ്ജ്ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. . 1962-ൽ മിഡിൽ സ്കൂളായും 1971ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1972ൽ തമിഴ് മീഡിയം ആരംഭിച്ചു. 2010 - ൽ ഹയർ സെക്കണ്ടറി വിഭാഗം ആരംഭിച്ചു. സയൻസ്, കോമേഴ്സ് വിഭാഗങ്ങളിൽ പഠനം നടക്കുന്നു. 2020-ൽ ഹൈസ്ക്കൂൾ വിഭാഗം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ നാല് ഏക്കറിലാണ് സ്ഥിതിചെയ്യുന്നത്.എൽ.പി.സെക്ഷനിൽ എട്ട് ക്ളാസ് മുറികളും, യു.പി.സെക്ഷനിൽ 12 ക്ളാസ് മുറികളും, ഹൈസ്കൂളിൽ12 ക്ളാസ് മുറികളും,ഒരു ഓഡിറ്റോറിയവും ഉണ്ട്.അതിവിശാലമായ ഒരു ഡിജിറ്റൽ ലൈബ്രററിയും, ലക്ഷക്കണക്കിനു പുസ്തകങളും ഈ സ്കൂളിൻറെ പ്രത്യേകതയാണ്. 13 എൽ.സി..ടി.പ്രൊജക്ടർ, 20ലാപ് ടോപ്, കംപ്യൂട്ടർ ലാബ്, സയൻസ് ലാബ്, സ്മാർട്ട് ക്ളാസ് റൂം എന്നിവ ഈ സ്കൂളിൻറെ സ്വന്തമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി
  • ലിറ്റിൽ കൈറ്റസ്
  • ചിത്രകല കളരി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ :-
    • ബയോ ഡൈവേൾസിറ്റി ക്ലബ്
    • വിമുക്തി ക്ലബ്

മുൻ സാരഥികൾ

1958-1962 നാഴൂരിമറ്റം ജോർജ്ജ്
1962- പി.കുട്ടപ്പൻ
1972-1982 മാവേലിക്കര രാമകൃ,ഷ്ണപിള്ള
2000 ത​​​മ്പിക്കുഞ്ഞ്
2005 രമണീഭായി
2006 മോഹൻദാസ്
2007 റീത്ത
2007 ബാലകൃ,ഷ്ണൻ
2008 വി.വി.ശോഭന
2012 ശ്യാമള എം
2015 പി.കെ .തുളസീദരൻ
2015 സി.കെ. പ്രേമ
2019 സി.രാജശേഖരൻ

പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 220ന് തൊട്ട് കുമളിയിൽ നിന്നും 13 കി.മി. അകലത്തായി കട്ടപ്പന റോഡിൽ സ്ഥിതിചെയ്യുന്നു.
  • കട്ടപ്പനയിൽ ‍ നിന്ന് 22 കി.മി. അകലം

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_അണക്കര&oldid=2532918" എന്ന താളിൽനിന്ന് ശേഖരിച്ചത്