ജി.എച്ച്.എസ്. പാച്ചേനി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്. പാച്ചേനി | |
|---|---|
| വിലാസം | |
Pacheni തിരുവട്ടൂർ പി.ഒ. , 670502 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഇമെയിൽ | ghspacheni@gmail.cim |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13761 (സമേതം) |
| യുഡൈസ് കോഡ് | 32021000710 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പരിയാരം,,പഞ്ചായത്ത് |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 167 |
| പെൺകുട്ടികൾ | 183 |
| ആകെ വിദ്യാർത്ഥികൾ | 350 |
| അദ്ധ്യാപകർ | 21 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | Leeja.k.v |
| പി.ടി.എ. പ്രസിഡണ്ട് | Rajesh |
| എം.പി.ടി.എ. പ്രസിഡണ്ട് | Sindhu |
| അവസാനം തിരുത്തിയത് | |
| 16-06-2026 | 9544991786 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?) | |||||||||||
| (സഹായം ?)
| |||||||||||
|
ചരിത്രം
ബ്രിട്ടീഷ് മേൽക്കോയമക്കും ജന്മി നടുവഴിത്തതിനെതിരെ തീഷ്ണമായ സമര ചരിത്രം ഉറങ്ങുന്ന കണ്ണൂർ ജില്ലയിലെ പരിയാരം ഗ്രാമപഞ്ചായത്തിൽപെട്ട പ്രദേശമാണ് പാച്ചേനി ഗ്രാമം. കിഴക്ക് ഭാഗം കുപ്പം പുഴയും മറ്റു ഭാഗങ്ങളിൽ ചെറുകുന്നുകളും വിശാലമായ നെൽവയലുമുള്ള ശാന്ത സുന്ദരമായ ഗ്രാമം. യാത്രാ സൗകര്യം കുറഞ്ഞ കാലഘട്ടം, ബോട്ടിനേയും തോണിയെയും ആശ്രയിച്ചവർ, അക്ഷരാഭ്യാസത്തിന് ഒരു വഴിയുമില്ലാത്ത ഗ്രാമീണജനത, അവരുടെ ഇടയിലേക്ക് ഒരു നുറുങ്ങുവെട്ടമായി 1954ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് വിദ്യാഭ്യാസ പുരോഗതിക്കായി മലബാറിലെ സ്കൂളുകൾ ഏറ്റെടുത്തു കൊണ്ട് ഏകധ്യാപക സ്കൂളായി പ്രവർത്തനമാരംഭിക്കാൻ തീരുമാനിച്ചു.
1957ൽ കേരള ഗവൺമെന്റിന്റെ സമഗ്ര വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി പാച്ചേനി ഏകധ്യാപക L. P സ്കൂളായി ഉയർത്തപ്പെട്ടു. 1982ൽ ശ്രീ. ഇ. കെ. നായനാരുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റ് U. P സ്കൂൾ ആയി ഉയർത്തി. തുടർന്ന് 10വർഷം പിന്നിട്ട് 2014ൽ കേന്ദ്ര ഗവൺമെന്റിന്റെ RMSA പദ്ധതിയിൽ ഉൾപെടുത്തി ഈ സ്ഥാപനം ഹൈസ്കൂളാക്കി ഉയർത്തി. 2014 ജൂണിൽ 8,9ക്ലാസുകൾ ആരംഭിക്കുകയും 2015ൽ ആദ്യ sslc ബാച്ചിന്റെ ക്ലാസ്സ് ആരംഭിക്കുകയുമായിരുന്നു.
ഭൗതികസൗകര്യങ്ങൾ
മികച്ച ക്ലാസ് മുറീകൾ ,ലാബു സൊഉകര്യം,പുരൊഗമിച്ചുകൊന്ദിരിക്കുന്ന കളിസ്തലം
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ജില്ലാ പഞായതും പി ടി എ കമ്മറ്റീയുംനന്നായി പ്രവർതിക്കുന്നു
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുണ്ട് .