2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ വിളയൂർ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. വിളയൂർ. പാലക്കാട്, മലപ്പുറം ജില്ലകളെ വേർതിരിക്കുന്ന കുുന്തിപ്പുഴ. ഇരു ജില്ലകളെയും കൂട്ടിയോജിപ്പിക്കുന്ന പുലാമന്തോൾ പാലം, പാലത്തിനു സമീപത്തായി നദിയുടെ തെക്കേകരയിൽ പട്ടാമ്പി-പെരുന്തൽമണ്ണ റോഡിനു ഇരുവശങ്ങളിലായി വിളയൂർ പഞ്ചായത്തിലാണ് വിദ്യാലയം നിലകൊള്ളുന്നത്. റോഡിന്റ പടിഞ്ഞാറുവശത്ത് ഓഫീസ്, പ്രൈമറി എന്നിവയും കിഴക്കുവശത്ത് ഹൈസ്കൂളും പ്രവർത്തിക്കുന്നു. ഒന്നു മുതൾ പത്തുവരെ 1099 വി‍ദ്യർത്ഥികൾ

ജി.എച്ച്.എസ്.വിളയൂർ
വിലാസം
വിളയൂർ

വിളയൂർ
,
വിളയൂർ പി.ഒ.
,
679309
സ്ഥാപിതം01 - 06 - 1910
വിവരങ്ങൾ
ഫോൺ0466 2264720
ഇമെയിൽghsvilayur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20063 (സമേതം)
യുഡൈസ് കോഡ്32061100501
വിക്കിഡാറ്റQ64690493
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംവിളയൂർ പഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ549
പെൺകുട്ടികൾ550
ആകെ വിദ്യാർത്ഥികൾ1099
അദ്ധ്യാപകർ42
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുൻസു ടി.കെ.
പി.ടി.എ. പ്രസിഡണ്ട്ഷെരീഫ് കെ.
എം.പി.ടി.എ. പ്രസിഡണ്ട്ശാലിനി ഒ
അവസാനം തിരുത്തിയത്
29-10-202220063
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ഇവിടെ പഠിക്കുന്നു. നാൽപത്തിരണ്ടോളം അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • IT Club
  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

കെ. പത്മാവതി 1974-1988

രവീന്ദ്രൻ പി. 2014-16

ഗീത ടി. 2016-17

ചന്ദ്രൻ പി.ടി. 2017-19

ക‍‍‍ൃഷ്ണബാബു 2019-20

അച്യുത കുുമാർ എഴുത്തച്ചൻ 2020- 21

റോയ് എം.വി. 2021-22

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.വിളയൂർ&oldid=1857612" എന്ന താളിൽനിന്ന് ശേഖരിച്ചത്