ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ അങ്കമാലി ഉപജില്ലയിലെ മഞ്ഞപ്ര സ്ഥലത്തുളള സർക്കാർ വിദ്യാലയം. ഈ വിദ്യാലയം എറണാകുളം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഗവ.എച്ച്.എസ്.എസ് മഞ്ഞപ്ര | |
---|---|
വിലാസം | |
മഞ്ഞപ്ര മഞ്ഞപ്ര പി.ഒ. , 683581 , എറണാകുളം ജില്ല | |
സ്ഥാപിതം | 1 - 6 - 1907 |
വിവരങ്ങൾ | |
ഫോൺ | 0484 2690061 |
ഇമെയിൽ | ghs16manjapra@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25082 (സമേതം) |
എച്ച് എസ് എസ് കോഡ് | 7028 |
യുഡൈസ് കോഡ് | 32080201201 |
വിക്കിഡാറ്റ | Q99485897 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | അങ്കമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | മഞ്ഞപ്ര പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 112 |
അദ്ധ്യാപകർ | 11 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 185 |
പെൺകുട്ടികൾ | 138 |
ആകെ വിദ്യാർത്ഥികൾ | 323 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രീതി |
പ്രധാന അദ്ധ്യാപിക | എമിലി സെബാസ്റ്റ്യൻ |
പി.ടി.എ. പ്രസിഡണ്ട് | ഷാജു പോരോത്താൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു രാജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
എറണാകുളം ജില്ലയുടെ വടക്കു കിഴക്ക് അങ്കമാലി ഹൈവേ ജംഗ്‌ഷനിൽ നിന്ന് 8 കി.മീ. കിഴക്കാണ് മഞ്ഞപ്ര ഗവ. ഹയർ സെക്കൻഡറി സ്‌ക്കൂളിന്റെ സ്ഥാനം. കൂടുതൽ വായിക്കുക.
ഭൗതിക സൗകര്യങ്ങൾ
- റീഡിംഗ് റൂം
- ലൈബ്രറി
- സയൻസ് ലാബ്
- കംപ്യൂട്ടർ ലാബ്
- സ്മാർട്ട് ക്ലാസ് റൂം
- ജൂനിയർ റെഡ് ക്രോസ്
- സയൻസ് പാർക്ക്
- ഹൈടെക്ക് ക്ലാസ് മുറികൾ
- ലിറ്റിൽകൈറ്റ്‌സ് ക്ലബ്
നേട്ടങ്ങൾ
2016-2017- എസ്.എസ് എൽ.സി 100 % വിജയം 2017-2018- എസ്.എസ്.എൽ.സി 98 % വിജയം 2018-2019 എസ്.എസ് എൽ.സി 100 % വിജയം
2020-21 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് എല്ലാ വിഷയത്തിലും A+ ഉൾപ്പെടെ എസ്. എസ് എൽ, സി പരീക്ഷയിൽ 100% വിജയം.
പാഠ്യേതര പ്രവർത്തനങ്ങൾ
ഇലക്ടോണിക് വോട്ടിംങ് സംവിധാനം ഉപയോഗിച്ച് ഇലക്ഷൻ നടത്തി ലഹരി വിരുദ്ധ ക്ലാസ്സ് നടത്തി വയലാർ അനുസ്മരണം നടത്തി പാലക്കാട് കോട്ട, തൃശൂർ കാഴ്ചബംഗ്ളാവ്, എറണാകുളം മംഗളവനം ,സി.എം.എഫ്.ആർ. ഐ കൊച്ചി എന്നിവിടങ്ങളിലേക്ക‌് പഠന വിനോദയാത്ര നട ത്തി ശാസ്‌ത്രവാരാചരണം ആഘോഷിച്ചു 10-ക്ലാസ്സിലെ കുട്ടികൾക്ക് കൗൺസിലിംങ് ക്ലാസ്സ് നടത്തി
മുൻസാരഥികൾ
സ്കൂളിലെ മുൻ പ്രധാനാധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാാർത്ഥികൾ
നേട്ടങ്ങൾ
ചിത്രശാല
-
വർണവസന്തം
-
വർണവസന്തം
-
അധ്യാപകദിനാഘോഷം
-
പ്രവേശനോത്സവം 2024
-
അധ്യാപകദിനാഘോഷം.മലയാളം കഥാരചനയിൽ ഒന്നാം സ്ഥാനം നേടിയ ഷൈനി ടീച്ചർ (മലയാളം) ആലുവ ഡിഇഒയിൽ നിന്നും സമ്മാനം ഏറ്റുവാങ്ങുന്നു.
-
എൻഎംഎംഎസ് നേടിയ കാതറിൻ ബേബി
-
പ്രവേശനേത്സവം 2022-23
-
സ്വാതന്ത്യദിനം
-
സ്ക്കൂൾ ഒളിമ്പിക്സ്
വഴികാട്ടി
- അങ്കമാലി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ് / ഓട്ടോ മാർഗം എത്താം ( ഒൻപത് കിലോ മീറ്റർ)
- കാലടി ബസ് സ്റ്റാൻഡിൽ നിന്നും അഞ്ച് കിലോമീറ്റർ
അവലംബം