സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ ചെങ്ങളം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.ചെങ്ങളം

ഗവ.എച്ച്.എസ്സ്.ചെങ്ങളം
ഗവണ്മെന്റ് ഹൈസ്കൂൾ ,ചെങ്ങളം
വിലാസം
ചെങ്ങളം സൗത്ത്

ഗവ. എച്ച് എസ്സ് എസ്സ് ചെങ്ങളം, ചെങ്ങളം സൗത്ത് പി ഒ, കോട്ടയം
,
ചെങ്ങളം സൗത്ത് പി.ഒ.
,
686022
,
കോട്ടയം ജില്ല
സ്ഥാപിതം1916
വിവരങ്ങൾ
ഫോൺ0481 2524828
ഇമെയിൽchengalamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്33052 (സമേതം)
എച്ച് എസ് എസ് കോഡ്5119
യുഡൈസ് കോഡ്32100700701
വിക്കിഡാറ്റQ87660129
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ235
അദ്ധ്യാപകർ13
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ എലിസബേത്
പ്രധാന അദ്ധ്യാപികഷീജ പി
പി.ടി.എ. പ്രസിഡണ്ട്സി ആർ രഞ്ജിത്
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1916-ൽ ആരംഭിച്ചു. 1980-ൽ ഹൈസ്കൂൾ ആയും ഉയർത്തപ്പെട്ടു. തുടർന്ന് 2002-ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കളിന് 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2000-ത്തോളം പുസ്തകങ്ങൾ ഉള്ള ഒരു ലൈബ്രറി ഇവിടെയുണ്ട്. ആധുനിക സജ്ജീകരണങ്ങളോടുകൂടിയ മൾട്ടീമീഡിയ റൂം, കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബുകൾ, എന്നിവ മികച്ച രീതിയിൽ പ്രവർത്തനസജ്ജമാണ്. സ്കൂളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.


നേട്ടങ്ങൾ

എസ്.എസ്.എൽ.സി. യ്ക്ക് 2008 മുതൽ 2022 വരെ 100% റിസൾട്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്- ഐ.റ്റി ക്ലബ്
  • സ്കൂൾ സോഷ്യൽ സർവീസ് സ്കീം (4S)

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ' സുജാത. പി ഗീതാകുമാരി. എസ് ,ജാൻസി ജോർജ്ജ്, ഷൈനി. വി, സജിമിൻ ബീഗം, മാത്യു കെ എസ്, മായ എ സി, സോമൻ ഇ, സജിത, ഷീജ പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്സ്.ചെങ്ങളം&oldid=2531504" എന്ന താളിൽനിന്ന് ശേഖരിച്ചത്