ഗവ.എച്ച്.എസ്സ്.ചെങ്ങളം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ സോഷ്യൽ സർവീസ് സ്കീം


സമൂഹവും വിദ്യാലയവും തമ്മിലുള്ള പാരസ്പര്യത്തെ ഊട്ടിഉറപ്പിയ്ക്കാനും അതിന്റെ ഗുണഫലങ്ങളെ സുസ്ഥിരമായ സാമൂഹിക നിർമ്മിതിയ്ക് ഉപയോഗപ്പെടുത്തുവാനുമുള്ള ഒരു ചുവടുവയ്പ്പാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്കൂൾ സോഷ്യൽ സർവീസ് സ്കീം