ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഔർ ലേഡി ഓഫ് മേഴ്സി എച്ച്.എസ്.എസ് പുതുക്കുറിച്ചി | |
---|---|
വിലാസം | |
പുതുക്കുറിച്ചി ഔവർ ലേഡി ഓഫ് മേഴ്‌സി എച്ഛ് എസ് എസ് ,പുതുക്കുറിച്ചി , പുതുക്കുറിച്ചി പി.ഒ. , 695303 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 0472 2428311 |
ഇമെയിൽ | ourladyputhucurichy@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43011 (സമേതം) |
എച്ച് എസ് എസ് കോഡ് | 1116 |
യുഡൈസ് കോഡ് | 32140300414 |
വിക്കിഡാറ്റ | Q64035869 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 241 |
പെൺകുട്ടികൾ | 216 |
ആകെ വിദ്യാർത്ഥികൾ | 457 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 71 |
പെൺകുട്ടികൾ | 68 |
ആകെ വിദ്യാർത്ഥികൾ | 139 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ മേരി ആലിസ് |
വൈസ് പ്രിൻസിപ്പൽ | സിസ്റ്റർ മേരി |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ മേരി ആലിസ് |
പി.ടി.എ. പ്രസിഡണ്ട് | സതീഷ് ഇവാനിയോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | വിനിത സുനിൽ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കഠിനംകുളം കായലിനും, അറബിക്കടലിനുമിടയിൽ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഭൂപ്രദേശമാണ് പുതുക്കുറിച്ചി. പന്ത്രണ്ട് വർഷത്തിലൊരിക്കൽ പൂവിടുന്ന കുറിഞ്ഞി പൂക്കളാൽ ഒരു കാലത്ത് ഈ പ്രദേശം സമൃദ്ദമായിരുന്നു. അങ്ങിനെ ഈ പ്രദേശത്തിന് പുതുക്കുറിച്ചി എന്ന പേരു ലഭിച്ചു എന്നാണ് പഴമക്കാർ പറയുന്നത് കൂടുതൽ അറിയുന്നതിനായി
ഭൗതികസൗകര്യങ്ങൾ
5 ഏക്കർ 59 1/2 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി യു.പി, ഹൈസ്ക്കൂൾ, ഹയർസെക്കന്ററി ക്ലാസ്സുകൾ നിലവിലുണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യു.പിയ്ക്കും, ഹൈസ്ക്കൂളിനും, ഹയർസെക്കന്ററിക്കും പ്രത്യേകം പ്രത്യേകം കംപ്യൂട്ടർ ലാബുകളുണ്ട്. കൂടാതെ വിശാലമായ ഒരു പുസ്തകശാലയും സ്ക്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. കണക്ക്, സയൻസ് വിഷയങ്ങൾക്കായി പ്രത്യേകം ലാബുകളുണ്ട്. പഠന നേട്ടങ്ങളുടെ കുതിപ്പിനായി അംഗീകരിക്കാവുന്ന സ്മാർട്ട് ക്ലാസ് റൂമുകളും സ്ക്കൂളിന് സ്വന്തം. കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇംഗ്ലീഷ് ഭാഷയുടെ വികസനത്തിനായി ഇംഗ്ലീഷ് ലാഗ്വേജ് ലാബും ആരംഭിച്ചു കഴിഞ്ഞു.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യവിഷയങ്ങൾക്കൊപ്പം പാഠ്യേതരപ്രവർത്തനങ്ങൾക്കും തുല്യപ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഒരു പാഠ്യക്രമമാണു തുടർന്ന് വരുന്നത്. ഓരോ വിഷയങ്ങൾക്കും പ്രത്യേകം പ്രത്യേകം ക്ലബ്ബുകൾ - ഹെൽത്ത് ക്ലബ്ബ് , കാർഷിക ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,, തുടങ്ങിയവയുടെ കീഴിൽ വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.തിരുവനന്തപ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്‍മെന്റ്
കോ ഓപ്പറേറ്റീവ് മാനേജമെന്റ് ഓഫ് സെന്റ്തെരേസാസ് പ്രൊവിൻഷിയേറ്റ് (സി സി ആർ),കോട്ടയം. നിയന്ത്രണത്തിലുള്ള വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ ജെസ്റ്റീന, സിസ്റ്റർ ഫ്ലോറൻസ്, സിസ്റ്റർ ക്ലറിസ, സിസ്റ്റർ ഫ്രീഡ, സിസ്റ്റർ ലൂസി സേവ്യർ, സിസ്റ്റർ മാർഗ്രറ്റ്, സിസ്റ്റർ മേരി, സിസ്റ്റർ സ്റ്റെല്ല.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)
- പുതുക്കുറിച്ചി തീരദേശ പാതയിലെ പുതുക്കുറിച്ചി ബസ്‍സ്റ്റാന്റിൽ നിന്നും 1 കിലോമീറ്റർ
- കണിയാപുരം ബസ്‍സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗ്ഗം എത്താം (10 കിലോമീറ്റർ)}