സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ചാവക്കാട് നഗരത്തില് നിന്നും ഒരു കി. മി. അകലെ സ്ഥിതി ചെയ്യുന്ന ഒരു അണ് എയ്ഡഡ് വിദ്യാലയമാണ് ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ.

ഐ ഡി സി ഇ എച്ച് എസ് ഒരുമനയൂർ
വിലാസം
ഒരുമനയൂർ

ബി.സി.ജി.എച്ച്.എസ്. കുന്നംകുളം
,
കുന്നംകുളം പി.ഒ.
,
680512
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0488
ഇമെയിൽidcschool@yahoo.com
കോഡുകൾ
സ്കൂൾ കോഡ്24085 (സമേതം)
യുഡൈസ് കോഡ്.
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലം.
താലൂക്ക്.
ബ്ലോക്ക് പഞ്ചായത്ത്.
തദ്ദേശസ്വയംഭരണസ്ഥാപനം.
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗം.
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
ഹയർസെക്കന്ററി
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ.
വൈസ് പ്രിൻസിപ്പൽ.
പി.ടി.എ. പ്രസിഡണ്ട്.
എം.പി.ടി.എ. പ്രസിഡണ്ട്.
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1992 ജൂണിൽ ഐ. ഡി. സി ഇംഗ്ലീഷ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഇസ് ലാമിക് ഡവലപ്പ്മെൻറ് കൗൺസിലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അബ്ദൂള് ഹമീദ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.

ഭൗതികസൗകര്യങ്ങൾ

4.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് നിലകളിലായി 32 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്കൂളിന് ഒരു സയന്സ് ലാബും ഒരു കമ്പ്യൂട്ടർ ലാബുമുണ്ട്. കമ്പ്യൂട്ടർ ലാബില് ഏകദേശം 20 കമ്പ്യൂട്ടറുകള് ഉണ്ട് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഇസ് ലാമിക് ഡവലപ്പ്മെൻറ് കൗൺസിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ജനാബ് ഉമ്മര് മുസ്ലിയാര് കടുങ്ങല്ലൂര് സെക്രട്ടറിയായും, ജനാബ് പൊന്മള അബ്ദുള് ഖാദര് പ്രസിഡന്റായും പ്രവർത്തിക്കുന്നു. ജനാബ് ജാഫര് ഹുസൈന് മാനേജറായും പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992 - 95 അബ്ദള് ഹമീദ്
1995 - 97 കമറുദ്ദീന്
1997 - 98 അബ്ദള് കാദര്
1998 - 99 അബ്ദള് റഹ്മാന്
1999 - 2000 ശങ്കരന് നംബൂതിരിപ്പാട്
2000- 2003 ബാലഗോപാലന്
2003 സൈനുദ്ദീന്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി