എം റ്റി എച്ച് എസ് എസ് വെണ്മണി

15:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36043 (സംവാദം | സംഭാവനകൾ)


ആലപ്പുഴ ജില്ലയിലെ വെണ്മണി ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ ത്തോമ്മാ ഹയർ സെക്കണ്ടറി സ്കൂൾ'. എം.റ്റി.എച്ച്.എസ്സ്.എസ്സ് എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

എം റ്റി എച്ച് എസ് എസ് വെണ്മണി
വിലാസം
വെണ്മണി

വെണ്മണി പി.ഒ,
ചെങ്ങന്നൂർ
,
689509
,
ആലപ്പുഴ ജില്ല
സ്ഥാപിതം19റ - 05 - 1920
വിവരങ്ങൾ
ഫോൺ0479 2352672
ഇമെയിൽmthssvenmony@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്36043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീ. ജിജി മാത്യു സ്കറിയ
പ്രധാന അദ്ധ്യാപകൻശ്രീ.ബിനു കോശി
അവസാനം തിരുത്തിയത്
23-04-202036043
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



MTHSS VENMONY

ചരിത്രം

1920 മെയ് 19 ന് ഇംഗ്ലീഷ് മിഡിൽ സ്കൂളായി ആരംഭിച്ചു. ഇപ്പോൾ 5മുതൽ പ്ലസ് ടൂ വരെ 20 ഡിവിഷനുകളിലായി എണ്ണൂറോളം കുട്ടികൾ അഭ്യസനം നടത്തുന്നു.1948-ൽ രജത ജൂബിലിയും , 1982-ൽ വജ്രജൂബിലിയും ആഘോഷിച്ചു. 2009 – 2010 നവതി വർഷമായി ആചരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

സ്ഥിര കെട്ടിടങ്ങൾ, ലാബ് -ലൈബ്രറി സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ്റൂം, കളിസ്ഥലം.ബാസ്കറ്റ്ബോൾ കോർട്ട്,ബാഡ്മിന്റൺ കോർട്ട്,മൾട്ടി പർപ്പസ് കാളിസ്തലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • കലാ കായിക പരിശീലനം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.


മാനേജ്മെന്റ്

തിരുവല്ല ആസ്ഥാനമായ എം.റ്റി.&ഇ.എ.സ്കൂൾസ് കോര്പ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ പ്രവര്ത്തിക്കുന്നു. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീമതി ഡോ.സൂസമ്മ മാത്യു കോർപ്പറേറ്റ് മനേജരായി പ്രവർത്തിക്കുന്നു.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1.കെ.വി.ഇടിക്കുള 2.പി.എം.ഏബ്രഹാം 3.റവ.ഇ.കെ.കുരുവിള 4.കെ.സി.ചെറിയാന് 5.ടി.കെ.ഐപ്പ് 6.പി.ചാക്കോ 7.പി.കെ.ഇടിക്കുള 8.കെ.ജേക്കബ് ജോണ് 9.കെ.ചാക്കോ 10.എ.ജെയിംസ് 11.വൈ.സഖറിയ 12.കെ.എം.ശാമുവേല് 13.കെ.ജെ.ജോര്ജ്ജ് 14പി.കെ.ഏലിയാമ്മ 15.കെ.എം.ഫിലിപ്പ് 16.കെ.സി.മറിയാമ്മ 17.മറിയാമ്മ ചാക്കോ 18.വത്സമ്മ ജോര്ജ്ജ് 19.സി.ജി.മേരിക്കുട്ടി 20.പി.റ്റി.യോഹന്നാന് 21.കെ.സി.ജോയി 22.ഉമ്മന് ജോണ് 23.വി.എം.മത്തായി 24.പി.കെ.തോമസ്



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.എം.എ.ഉമ്മൻ,പത്മശ്രീ.റ്റി.കെ.ഉമ്മൻ.


വഴികാട്ടി