ടി എച്ച് എസ്സ് ഷൊർണ്ണൂർ

14:19, 5 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rahulgshoranur (സംവാദം | സംഭാവനകൾ)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ടി എച്ച് എസ്സ് ഷൊർണ്ണൂർ
വിലാസം
ഷൊർണ്ണൂർ

ടി എച്ച് എസ്സ് ഷൊർണ്ണൂർ,
ഷൊർണ്ണൂർ-2,
പാലക്കാട്
,
679122
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04662222917
ഇമെയിൽthssrr@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20501 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു സാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹരിദാസൻ.കെ.വി
അവസാനം തിരുത്തിയത്
05-09-2018Rahulgshoranur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

        സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു.

        1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ


The technical trades in which practical classes are given in this institution are: Basic Trades: Sheet metal, Carpentry, Fitting, Electrical and Electronics


Specialization Trades:

1. Electronics

2. Maintenance of Two and Three wheeler

3. Electroplating

4. Turning

5. Welding

6. Fitting

As part of modernization the NVEQF system was introduced in this institution. There are 5 NVEQF trades in which practical experience are given to the students. All facilities were arranged for the smooth functioning of this system. Equipments, tools and consumables were purchased and issued for the practical classes. But for the second year practical classes more facilities need to be arranged.A Lathe was purchased under centralized purchase scheme.



Following are the NVEQF Trades here

1. Renewable energy

2. Product and manufacturing

3. Automobile

4. Electrical equipment and maintenance

5. Electronics equipment and maintenance

Innovation of Labs and Workshop

With the introduction of NVEQF syllabus more spacious labs were required for the smooth conduction of practical classes. So the electronics and electrical workshop labs were shifted to the available PVTC building. A language lab was also arranged for conducting language classes.

With the help of RMSA fund necessary additional facilities were provided for the smooth functioning of physics lab chemistry lab and IT lab.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

വി.കെ കൃ‌ഷ്‌ണമൂസത് 1960-1968
കെ.വി സുധാകരൻ 1968-1971
പി. എ മുഹമമദ് അലി 1971-1973
കെ രാമൻ 1973-1975
എ രാമചന്ദ്രൻ 1975-1979
കെ. വേണുഗോപാലൻ 1979-1986
എ രാമചന്ദ്രൻ 1986-1989
കെ. പി ക്യഷ്ണനുണ്ണി 1989-1994
കെ . വേലായുധൻ 1994-1998
എൻ. കെ നാരായണൻ 1998-2002
കെ. ജെ ഡെവിഡ് 2002-2004
കെ സുധാകരൻ 2004-2005
ടി.എം ശിവരാമൻ 2004-2005
എം. ശങ്കരനാരായണൻ 2005-2010
മുഹമമദ് സലീം കെ 2006-2007
കെ.വി ബാലൻ 2006-2007
പി.എൻ വിശ്വംഭരൻ 2009-2007
പി.എൻ വിശ്വംഭരൻ 2010-2010
കെ.എം സേതു 2010-2011
എ രാജലക്ഷ്മി 2010-2014
നൗഷാദ് ഇ.എ 2014-2015
ഹരിദാസൻ.കെ.വി 2015 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ&oldid=519134" എന്ന താളിൽനിന്ന് ശേഖരിച്ചത്