ടി എച്ച് എസ്സ് ഷൊർണ്ണൂർ/സൗകര്യങ്ങൾ
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
സാങ്കേതിക വകുപ്പിന് കീഴിൽ 1960 ൽ ആരംഭിച്ച ജൂനിയർ ടെക്‌നിക്കൽ സ്കൂളിന്റെ പേര് 1987 ലാണ് ടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയത് .നിലവിൽ 120 കുട്ടികൾക്കാണ് ഒരുവർഷം പ്രവേശനം നൽകുന്നത് .ഏപ്രിൽ മാസത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളുടെ സെലെക്ഷൻ നടത്തുന്നത് .
ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലായി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ബേസിക് ട്രേഡുകൾ
1 ഇലക്ട്രോണിക്സ്
2 മെയ്ൻറ്റൻസ് ഓഫ് ടു ത്രീവീലർഇലകാട്രാണിക്സ്
3 ഇലക്ട്രോ പ്ലേറ്റിങ്ങ്
4 ടർണിങ്ങ്
5 ഫിറ്റിങ്ങ്
6 വെൽഡിങ്ങ്
ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.
1 റിന്യൂവബിൾ എനർജി
2 പ്രോഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
3 ഇലക്ട്രിക്കൽ
4 ഓട്ടോമൊബെയിൽ
5 ഇലകാട്രാണിക്സ്
സാങ്കേതിക വകുപ്പിന് കീഴിൽ 1960 ൽ ആരംഭിച്ച ജൂനിയർ ടെക്‌നിക്കൽ സ്കൂളിന്റെ പേര് 1987 ലാണ് ടെക്‌നിക്കൽ ഹൈസ്കൂൾ എന്നാക്കിയത് .നിലവിൽ 120 കുട്ടികൾക്കാണ് ഒരുവർഷം പ്രവേശനം നൽകുന്നത് .ഏപ്രിൽ മാസത്തിൽ നടത്തുന്ന എൻട്രൻസ് പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളുടെ സെലെക്ഷൻ നടത്തുന്നത് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടി .എച്ച് .എസ്. എൽ. സി സർട്ടിഫിക്കറ്റിനൊപ്പം ട്രേഡ് സർട്ടിഫിക്കറ്റ് കൂടി നൽകുന്നു .നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് കുട്ടികൾക്ക് ഉപകാരപ്രദമാണ് .ജനറൽ വിദ്യാർത്ഥികളിൽ നിന്ന് വ്യത്യസ്തമായി ഈ വിദ്യാലയത്തിൽ ഹിന്ദി ,ജീവശാസ്‌ത്രം എന്നിവ ഒഴിവാക്കി എഞ്ചിനീയറിംഗ് ഡ്രോയിങ്ങ് ,ജനറൽ എഞ്ചിനീയറിംഗ്,ട്രേഡ് തിയറി എന്നിവ പാഠ്യ വിഷയമാണ് .കമ്പ്യൂട്ടർ പ്രാക്ടിക്കൽ കൂടാതെ വിവിധ ട്രേഡ് കളുടെ പ്രാക്ടിക്കൽ കൂടി ഉണ്ട് . സാങ്കേതിക വകുപ്പിനു കീഴിലുള്ള തുടർപഠനത്തിന് ഈ വിദ്യാർത്ഥികൾക്ക് 10 % സംവരണം ഉണ്ട് .സ്കൂളിന് പ്രധാന കെട്ടിടത്തിന് പുറമെ വിവിധ ട്രേഡുകളുടെ വർക്ക് ഷോപ്പുകൾ ,ഓഡിറ്റോറിയം,ഗ്രൗണ്ട് , കാന്റീൻ എന്നിവയും ഉണ്ട് .