സഹായം Reading Problems? Click here


ടി എച്ച് എസ്സ് ഷൊർണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20501 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ടി എച്ച് എസ്സ് ഷൊർണ്ണൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1968
സ്കൂൾ കോഡ് 20501
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം ഷൊർണ്ണൂർ
സ്കൂൾ വിലാസം ടി എച്ച് എസ്സ് ഷൊർണ്ണൂർ,
ഷൊർണ്ണൂർ-2,
പാലക്കാട്
പിൻ കോഡ് 679122
സ്കൂൾ ഫോൺ 04662222917
സ്കൂൾ ഇമെയിൽ thssrr@yahoo.com
സ്കൂൾ വെബ് സൈറ്റ് http://www.thsshoranur.com/
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
റവന്യൂ ജില്ല പാലക്കാട്
ഉപ ജില്ല ഷൊർണ്ണൂർ
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു സാങ്കേതിക വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

വി.എച്ച്.എസ്.എസ്
മാധ്യമം ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 335
പെൺ കുട്ടികളുടെ എണ്ണം 25
വിദ്യാർത്ഥികളുടെ എണ്ണം 360
അദ്ധ്യാപകരുടെ എണ്ണം 33
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഹരിദാസൻ.കെ.വി
പി.ടി.ഏ. പ്രസിഡണ്ട് ഹരിദാസൻ.കെ.വി
23/ 10/ 2018 ന് Rahulgshoranur
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 1 / 10 ആയി നൽകിയിരിക്കുന്നു
1/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
Jts.png


ചരിത്രം

        സാങ്കേതിക വിദ്യാഭ്യാസ വകുുപ്പിൻെറ കീഴിലുള്ള, കേരളത്തിലെ പ്രശ്സ്തമായ വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ. ടെക്നിക്കൽ ഹൈസ്ക്കൂൾ, ഷൊർണൂർ. 1960-ലാണ് ഈ സ്ഥാപനം നിലവിൽ വന്നത്. ഷൊർണൂർ- കുളപ്പുള്ളി റോഡിനരികിൽ "metal industries"നാേട് ചേർന്നാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഈ സ്ഥാപനത്തിൻെറ എതിർവശത്തായി ഷൊർണൂർ അഗ്നിശമനസേനനിലയം സ്ഥിതി ചെയ്യുന്നു.

        1960-61 കാലഘട്ടത്തിലാണ് ഈ സ്ഥാപനം പ്രവർത്തനം തുടങ്ങിവെച്ചത്. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്. കാലക്രമേണ 90 ആയും 120 ആയും വർദ്ധിച്ചു. ശ്രീ. ക്യഷ്ണ മൂസത് ആയിരുന്നു ആദ്യ സുപ്രണ്ട്. തുടക്കത്തിൽ JTS എന്നായിരുന്നു ഈ സ്ഥാപനം അറിയപ്പെട്ടിരുന്നത്. കാലക്രമേണ THS എന്നായി മാറിയെങ്കിലും സാധാരണക്കാർക്കിടയിൽ JTS എന്നു തന്നെ അറിയപ്പെട്ടുന്നു. നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥാപനത്തിനു കീഴിൽ സമാന്തരമായി ചാത്തനൂരും മണ്ണാർക്കാടും രണ്ടു GIFD സെൻറ്ററുകൾ കൂടി പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഈ സ്ഥാപനത്തിൽ വിവിധ വിഭാഗങ്ങളിലായി നിലവിൽ 6 വ്യത്യസ്ത Trade കളിലാ‍യി കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകുന്നു. ബേസിക് ട്രേഡുകൾ

  1. ഇലക്ട്രോണിക്സ്
  1. മെയ്ൻറ്റൻസ് ഒാഫ് ടു ത്രീവീലർ
  2. ഇലക്ട്രോ പ്ലേറ്റിങ്ങ്
  3. ടർണിങ്ങ്
  4. ഫിറ്റിങ്ങ്
  5. വെൽ‍‍ഡിങ്ങ്
     ആധുനികവൽക്കരണത്തിൻെറ ഭാഗമായ "NSQF" കൂടി പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. NSQF ൽ അഞ്ചു വിഭാഗങ്ങളിൽ കൂടി പ്രയോഗിക പരീശിലനം നൽകുന്നുണ്ട്.
  1. റിന്യൂവബിൾ എനർജി
  1. പ്രോ‍ഡക്ഷൻ ഏൻറ്റ് മാന്യൂഫാക്ചറിങ്
  2. ഇലക്മട്രിക്കൽ
  3. ഓട്ടോമൊബെയിൽ
  4. ഇലകാട്രാണിക്സ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

വി.കെ കൃ‌ഷ്‌ണമൂസത് 1960-1968
കെ.വി സുധാകരൻ 1968-1971
പി. എ മുഹമ്മദ് അലി 1971-1973
കെ രാമൻ 1973-1975
എ രാമചന്ദ്രൻ 1975-1979
കെ. വേണുഗോപാലൻ 1979-1986
എ രാമചന്ദ്രൻ 1986-1989
കെ. പി ക്യഷ്ണനുണ്ണി 1989-1994
കെ . വേലായുധൻ 1994-1998
എൻ. കെ നാരായണൻ 1998-2002
കെ. ജെ ഡെവിഡ് 2002-2004
കെ സുധാകരൻ 2004-2005
ടി.എം ശിവരാമൻ 2004-2005
എം. ശങ്കരനാരായണൻ 2005-2010
മുഹമമദ് സലീം കെ 2006-2007
കെ.വി ബാലൻ 2006-2007
പി.എൻ വിശ്വംഭരൻ 2009-2007
പി.എൻ വിശ്വംഭരൻ 2010-2010
കെ.എം സേതു 2010-2011
എ രാജലക്ഷ്മി 2010-2014
നൗഷാദ് ഇ.എ 2014-2015
ഹരിദാസൻ.കെ.വി 2015 മുതൽ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഷഫീർ.കെ.പി
Thspr1.jpg
Thspr2.jpg

വഴികാട്ടി

"https://schoolwiki.in/index.php?title=ടി_എച്ച്_എസ്സ്_ഷൊർണ്ണൂർ&oldid=556930" എന്ന താളിൽനിന്നു ശേഖരിച്ചത്