ജി.എച്ച്.എസ് കണയങ്കവയൽ
വിലാസം
കണയങ്കവയൽ

കണയങ്കവയൽ പി.ഒ, കണയങ്കവയൽ
,
685532
,
ഇടൂക്കി ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ04869288466
ഇമെയിൽghskanayankavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്30018 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടൂക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅംബിക. വി.കെ
അവസാനം തിരുത്തിയത്
02-09-2018Bshibu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപ‍‍ഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി. 1980-81 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീമതി അംബിക വി.കെ പ്രവർത്തിക്കുന്നു. ഇവിടെ 8 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതൽ 10 വരെ ക്ലാസുകളിലായി 45 കുുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്.
  • സയൻസ് ലാബ്.
  • ലൈബ്രറി.
  • ചെറിയ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫീൽഡ് ട്രിപ്പ്
  • ജെെവവെെവിധ്യ പാർക്ക് നിർമ്മാണം
  • ഔഷധസസ്യതോട്ട നിർമ്മാണം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഗിരിജ
  • ഹേമലത
  • മല്ലിക
  • ബാലൻ
  • കൃഷ്ണൻ
  • ജോസഫ്
  • കുമാരി ഗോപികാ ദേവി എം.എസ്
  • മോഹനദാസ് എം.ഡി
  • അനീസ ബീവി
  • ആൻഡ്രു തായുള്ളതിൽ
  • മധുകുമാർ കെ.കെ
  • ഇ.ജെ ഗ്ലാഡിസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി





{{#multimaps:9.5238165,76.9793072 |zoom=12}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_കണയങ്കവയൽ&oldid=513757" എന്ന താളിൽനിന്ന് ശേഖരിച്ചത്