ജി.എച്ച്.എസ് കണയങ്കവയൽ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

വലിയൊരു ഗ്രന്ഥശേഖരമുള്ള ലെെബ്രറി സ്കൂളിൽ പ്രവർത്തിക്കുന്നു. കുട്ടികളെ അറിവിന്റെ വിശാല ലോകത്തേക്ക് കൊണ്ടുപോകുന്നതിന് പര്യാപ്തമായ അനേകം പുസ്തകങ്ങൾ, റഫറൻസ് ഗ്രന്ഥങ്ങൾ ഇവയെല്ലാം ഉൾപ്പെട്ടതാണ് ലെെബ്രറി. കുട്ടികൾ ഇവ നന്നായി ഉപയോഗിക്കുകയും വായനാ കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു.