ജി.എച്ച്.എസ് കണയങ്കവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ് കണയങ്കവയൽ
വിലാസം
കണയങ്കവയൽ

685532,ഇടുക്കി ജില്ല
,
ഇടുക്കി ജില്ല
സ്ഥാപിതം06 - 01 - 1973
വിവരങ്ങൾ
ഫോൺ04869288466
ഇമെയിൽghskanayankavayal@gmail.com
കോഡുകൾ
സ്കൂൾ കോഡ്30018 (സമേതം)
യുഡൈസ് കോഡ്32090600809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംപെരുവന്താനം പഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി അയിഷ ബീവി സി എ
പി.ടി.എ. പ്രസിഡണ്ട്കെ സി ബെന്നി
അവസാനം തിരുത്തിയത്
01-08-202530018
ക്ലബ്ബുകൾ
പ്രോജക്ടുകൾ




പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപ‍‍ഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി.

ചരിത്രം

പ്രകൃതിസൗന്ദര്യത്താൽ സമ്പന്നമാണ് ഇടുക്കിജില്ലയിലെ കണയങ്കവയൽ. പീരുമേട് സബ് ജില്ലയിലെ പെരുവന്താനം ഗ്രാമപ‍‍ഞ്ചായത്തിലാണ് കണയങ്കവയൽ. ഐതിഹ്യങ്ങളുറങ്ങുന്ന പാഞ്ചാലിമേട് കണയങ്കവയലിനു സമീപമാണ്. 1973 ൽ ഈ സ്കൂൂൾ സ്ഥാപിതമായി. 1980-81 ൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ഈ സ്കൂളിൽ ഇപ്പോൾ ഹെഡ്മാസ്റ്ററായി ശ്രീമതി അയിഷബീവി സി എ പ്രവർത്തിക്കുന്നു. ഇവിടെ 9 അധ്യാപകരും 4 അനധ്യാപകരും ഉണ്ട്. 5 മുതൽ 10 വരെ ക്ലാസുകളിലായി 35 കുുട്ടികൾ പഠിക്കുന്നു.


കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്.
  • സയൻസ് ലാബ്.
  • ലൈബ്രറി.
  • ചെറിയ കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഫീൽഡ് ട്രിപ്പ്
  • ജെെവവെെവിധ്യ പാർക്ക് നിർമ്മാണം
  • ഔഷധസസ്യതോട്ട നിർമ്മാണം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ഗിരിജ
  • ഹേമലത
  • മല്ലിക
  • ബാലൻ
  • കൃഷ്ണൻ
  • ജോസഫ്
  • കുമാരി ഗോപികാ ദേവി എം.എസ്
  • മോഹനദാസ് എം.ഡി
  • അനീസ ബീവി
  • ആൻഡ്രു തായുള്ളതിൽ
  • മധുകുമാർ കെ.കെ
  • ഇ.ജെ ഗ്ലാഡിസ്
  • ലത സി
  • സന്തോഷ് ടി
  • ആനന്ദകുമാർ
  • സാജിത

അദ്ധ്യാപകർ ഹെഡ്മാസ്റ്ററായ ശ്രീമതി ആയിഷ ബീവി സി എ ആണ് നിലവിൽ സ്കൂളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുമ്പിൽ നിന്ന് നയിക്കുന്നത്. 9 അദ്ധ്യാപകർ, 4 ഓഫീസ് ജീവനക്കാർ എന്നിവരാണ് സ്കൂളിന്റെ ഭാഗമായുള്ളത്. ‌|അദ്ധ്യാപകർ

|1 അയിഷബീവി സി എ (എച്ച് എം)

|2 അൽഫോൻസ ഡൊമിനിക്(എച്ച് എസ്സ് ടി മല‍യാളം)

     (സീനിയർ ടീച്ചർ)
        വിദ്യാരംഗം കലാസാഹിത്യവേദി കൺവീനർ
   സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് കൺവീനർ
   ലൈബ്രറിയുടെ ചുമതല,അക്കാഡമിക് കൗൺസിൽ


|3 ജിമ്മി ജോർജ്ജ് (എച്ച് എസ്സ് ടി ഫിസിക്കൽ സയൻസ്) സീനിയർ അസിസ്ററൻറ്,സയൻസ്

    ക്ലബ്ബ് കൺവീനർ
   ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ,ജോയിന്റ് സ്ക്കൂൾ ഐറ്റി കോ ഓർഡിനേറ്റർ 



|4 ധന്യ ജി(എച്ച് എസ്സ് ടി ഗണിതം)സ്കൂൾ ഐടി കോഓഡിനേറ്റർ

    ഐടി ക്ലബ്ബ് കൺവീനർ

|8 ജേക്കബ് സി ജെ(യു പി എസ്സ് ടി )ജൈവ വൈവിദ്ധ്യ ഉദ്യാനംചാർ ജ്

         യു പി വിഭാഗം ഐ റ്റി സി
          സ്കൂൾ സുരക്ഷ



| 9 ‍രജ്ജിത്ത് യു കെ (യു പി എസ്സ് ടി )ഉച്ചഭക്ഷണ ചുമതല

    യു എസ്സ് എസ്സ്


|7 അജിതാമോൾ എം കെ (പി ഡി ടീച്ചർ )സീനിയർ അധ്യാപിക

   ഗണിത ക്ളബ് കൺവീനർ


| 6 അനില വി വി(എച്ച് എസ്സ് ടി ഹിന്ദി)

     ജോയിന്റ് സ്ക്കൂൾ സുരക്ഷ കോ ഓർഡിനേറ്റർ
   ഹിന്ദി ക്ലബ്ബ് കൺവീനർ


| 5 സുലേഖ കെ കെ (എച്ച് എസ്സ് ടി സോഷ്യൽ സയൻസ് )

  ജെ ആർ സി,സ്ററാഫ് സെക്രട്ടറി
   സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ,

|10 ജോസിന ജോസ് (എച്ച് എസ്സ് ടി ഇംഗ്ളീഷ്)

  സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ

| 1 ആര്യ (സ്കൂൾ കൗൺസിലർ)

| 1 അജ്മൽ (ക്ലർക്ക്)

| 2 സുമോദ് (ഓഫീസ് അറ്റൻഡന്റ്)

| 3 നിമിഷ (ഓഫീസ് അറ്റൻഡന്റ് )

|- 4 ജയൻ (എഫ് റ്റി സി എം.)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH183A യിൽ മുണ്ടക്കയത്ത് നിന്നും കുമളി, കട്ടപ്പന എന്നീ പട്ടണങ്ങളിലേക്ക് പോകുന്ന വഴിയിലെ പെരുവന്താനം മുറിഞ്ഞപുഴ ജംക്ഷനിൽ നിന്നും പാഞ്ചാലിമേട് ടൂറിസ്റ്റ്കേന്ദ്രത്തിലൂടെ മുന്നോട്ട് രണ്ട് കി.മീ.എത്തിയാൽ കണയങ്കവയലിലെത്താം.
Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്_കണയങ്കവയൽ&oldid=2792354" എന്ന താളിൽനിന്ന് ശേഖരിച്ചത്