കണ്ണൂർ നഗരത്തിന്റെ അടുത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചൊവ്വ ഹയർ സെക്കണ്ടറി സ്കൂൾ. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഇത്.

ചൊവ്വ എച്ച് എസ് എസ്
വിലാസം
ചൊവ്വ

ചൊവ്വ പി.ഒ,
കണ്ണൂർ
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 05 - 1937
വിവരങ്ങൾ
ഫോൺ04972727552
ഇമെയിൽchovvahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്13013 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാള‌വും ഇംഗ്ലീഷും
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസി ദേവരാജൻ
പ്രധാന അദ്ധ്യാപകൻസി എം ആശ
അവസാനം തിരുത്തിയത്
26-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



"65-മത്" വാർഷികം


"Chovva HSS"
"Chovva HSS"


" Celeberation of 65 years under new management:A.P Abdullakutty, MLA"


" Garden : Medicinal plants"

ചരിത്രം

ബംഗ്ലാവ് സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ചൊവ്വ സ്കൂൾ 1937-ൽ എലമെൻറ്ററി സ്കൂളായും 1945-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 5 മുതൽ 12 വരെ ക്ലാസ്സുകളിലായി 2000 ത്തോളം കുട്ടികൾ പഠിക്കുന്നു. 5 മുതൽ 10 വരെ ക്ലാസ്സുകൾക്ക് ഇംഗ്ലീഷ് - മലയാളം മീഡിയം വിഭാഗം ഉണ്ട്. ഹയർ സെക്കണ്ടറിയിൽ സയൻസ് കോമെഴ്സ് ബാച്ചുകൾ ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ വിശാലമായ സ്മാര്ട്ട് ക്ലാസ്സ് റൂമും ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • സ്കൗട്ട് & ഗൈഡ്സ്.
  • ജെ. ആർ. സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഫുട്ബാൾ ടീം
  • ഗുസ്തി ടീം
  • ക്രിക്കറ്റ് ടീം

മാനേജ്മെന്റ്

 
"Manager : K.Laxmanan"

ചൊവ്വ എഡുക്കേഷണൽ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ശ്രീ കെ ലക്ഷ്മണൻ മാനേജറായും പ്രവർത്തിക്കുന്നു. 1945 ൽ ആണ് ഈ സ്കൂൾ ഇന്നത്തെ മാനേജ്മെന്റിനു കീഴിൽ വരുന്നത്. ഈ വർഷം ഈ സ്കൂൾ ഏറ്റെടുത്തതിൻറ്റെ 65ം വാർഷികം ആഘോഷിക്കുകയാണ്


== സാരഥികൾ ==
 
"Principal : C Devarajan"

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


| Parthasarathi Nedungadi | M. Malath | M. Subhadra | T.T.Padmanabhan | C.C Balakrishnan | N Chandran | K.നളിനി | M.P Remadevi | Sarala Joseph | N Pushpaja | K. Damodaran | P P ജലജ | V. Sadanandan | വി.സുദർശനൻ | ഉമാദേവി.പി | പി.വി. രാമചന്ദ്രൻ | --

പ്രശസ്തരായ പൂർവ അദ്ധ്യാപകർ

  • എ കെ ജി -
  • വാണീദാസ് എളയാവൂർ -
  • T.K.Ravindran - Vice Chancellor, Calicut University

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വിനീത് - സിനിമാ നടൻ
  • മഞജു വാര്യർ - സിനിമാ നടി
  • ഇ.പി . ലത - മേയർ (കണ്ണൂർ)


ക്ലബ്ബ് പ്രവർത്തനങ്ങൾ

ഇഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

 
"Launching of magazine : English Club"
 
"Addressing : P.T.A President"
 
" Notice board launching"

എൻ സി സി

 
"Republic Day : National Cadet Corps"
 
"Best Cadet Awards Distribution"

ജെ ആർ സി

 
"Junior Red Cross : N.T. Sudheendran,Co-ordinator"
 
"Junior Red Cross : group members"
 
"Best Cadet Awards Distribution"


Aerobics

 
"Aerobics In charge "

സ്കൗട്ട്സ് ഗൈഡ്സ്.

 
"Guides in charge : K. Praseethakumari "


പലവക.

 
"A discussion with P. Valsala "
 
"A group discussion in forest "


വഴികാട്ടി

{{#multimaps: 11.870758, 75.394766 | width=600px | zoom=15 }}


"https://schoolwiki.in/index.php?title=ചൊവ്വ_എച്ച്_എസ്_എസ്&oldid=391245" എന്ന താളിൽനിന്ന് ശേഖരിച്ചത്