ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ് | |
|---|---|
| വിലാസം | |
കൂത്തുപറമ്പ 670643 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 12 - ജൂലായ് - 1914 |
| വിവരങ്ങൾ | |
| ഫോൺ | 04902362943 |
| ഇമെയിൽ | ghskpba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 14019 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | LKG മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 476 |
| പെൺകുട്ടികൾ | 424 |
| ആകെ വിദ്യാർത്ഥികൾ | 1000 |
| അദ്ധ്യാപകർ | 41 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 355 |
| പെൺകുട്ടികൾ | 426 |
| ആകെ വിദ്യാർത്ഥികൾ | 781 |
| അദ്ധ്യാപകർ | 30 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ശ്യാംലാൽ പി |
| പ്രധാന അദ്ധ്യാപിക | പ്രമീള കെ പി |
| പി.ടി.എ. പ്രസിഡണ്ട് | മധുസൂദനൻ പി എം |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിജിമോൾ |
| അവസാനം തിരുത്തിയത് | |
| 27-08-2025 | Faizmwk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്
കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ് GHSS KUTHUPARAMB. 1914-ൽ സ്ഥാപിതമായ ഈ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഈ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു.
ചരിത്രം
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ 200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. കൂടുതൽ ചരിത്രം വായിക്കുക
ഭൗതികസൗകര്യങ്ങൾ
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- J R C
- S P C
- മത്സരപരീക്ഷകൾ- LSS & USS
- എൻഎംഎംഎസ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
- ഗീത വി കെ 2020 - 2022
- ദിനേശൻ കെ 2022 - 2025 മാർച്ച്
- പ്രമീള കെ പി 2025 ജൂൺ..............
വഴികാട്ടി
- കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.