സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
വിലാസം
മാവണ്ടിയൂർ

BHSS MAVANDIYUR
,
എടയൂർ പി.ഒ.
,
676552
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഫോൺ0494 2649346
ഇമെയിൽbhssedayurnorth@gmail.com
കോഡുകൾ
സ്കൂൾ കോഡ്19037 (സമേതം)
എച്ച് എസ് എസ് കോഡ്11067
യുഡൈസ് കോഡ്32050800210
വിക്കിഡാറ്റQ64566216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംഎടയൂർപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ552
പെൺകുട്ടികൾ473
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനസ്
പ്രധാന അദ്ധ്യാപകൻഅബ്ദുൾ നാസർ എ സി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സമദ്
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ
അവസാനം തിരുത്തിയത്
10-10-2024Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1979 ൽ മലപ്പുറം ജില്ലയിൽ തിരൂർ താലൂക്കിൽ വളാഞ്ചേരിക്കടുത്ത് എടയൂർ ഗ്രാമത്തിൽ സ്ഥാപിതമായ ഒരു വിദ്യാലയമാ​ണ് ഇത്. .ചെകിടൻ കുഴിയിൽ ഹംസഹാജിയുടെ നേതൃത്വത്തിലായിരുന്നു ഈ വിദ്യാലയം സ്ഥാപിച്ചത്. മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരു കാലത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിച്ചിരുന്ന ഒരു വിദ്യാലയം കൂടിയാണിത്.

ഭൗതികസൗകര്യങ്ങൾ

പൂർവ്വവിദ്യാർത്ഥി സംഗമം

പഠ്യേതര പ്രവർത്തനങ്ങൾ

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ == പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി ധാരാളം പ്രവർത്തനങ്ങൾ സ്ക്കൂളിൽ ഒരോ വർഷവും നടത്തിവരുന്നു. അത്പോലെ ക്ലബ്ബ് പ്രവർത്തനങ്ങളും. വിജയഭേരി, താഴ്ന്നനിലവാരമുള്ള കുട്ടികൾക്കുള്ള പ്രത്യക പരിശീലനം , ഐ.ടി, സ്പോർസ്, പ്രവർത്തി പരിചയമേള തുടങ്ങിയ ഇനങ്ങളിൽ പരിശീലനം ഇവയെല്ലാം ആദ്യം മുതലേ തുടങ്ങിയിട്ടുണ്ട്.

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • NH 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും ഇടയിലായി മലപ്പുറം നഗരത്തിൽ നിന്നും 14 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
*  തിരൂർ(15 കി.മീ.), കുറ്റിപ്പുറം(18 കി.മീ.) എന്നിവയാണു ഏറ്റവും അടുത്ത റെയിൽ വേ സ്റ്റേഷനുകൾ. കോഴിക്കോ്ട് അന്താരാഷ്ട്ര വിമാനത്താവളം ആണു ഏറ്റവും അടുത്ത വിമാനത്താവളം.    
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 25കി.മി. അകലം.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 15 കി.മി. അകലം