ഗവ എച്ച് എസ് അഴീക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എസ് അഴീക്കോട്.
ഗവ എച്ച് എസ് അഴീക്കോട് | |
---|---|
വിലാസം | |
അഴീക്കോട് സൗത്ത് മീൻകുന്ന് അഴീക്കോട് സൗത്ത് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1850 |
വിവരങ്ങൾ | |
ഫോൺ | 0497 2743642 |
ഇമെയിൽ | ghssazh@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13018 (സമേതം) |
എച്ച് എസ് എസ് കോഡ് | 13124 |
യുഡൈസ് കോഡ് | 32021301007 |
വിക്കിഡാറ്റ | Q64459420 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 87 |
ആകെ വിദ്യാർത്ഥികൾ | 182 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 194 |
പെൺകുട്ടികൾ | 136 |
ആകെ വിദ്യാർത്ഥികൾ | 330 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിൽന പങ്കജ് |
പ്രധാന അദ്ധ്യാപിക | സരസ്വതി എം എസ് |
പി.ടി.എ. പ്രസിഡണ്ട് | വത്സൻ കെ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷ പി വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1850-55 കാലഘട്ടത്തിൽ അഴീക്കോട് പഞ്ചായത്ത് വായിപ്പറമ്പ് ചാൽ പ്രദേശത്തെ മുണ്ടച്ചാലി തറവാട്ടിലെ കേളൻ ഗുരുക്കൽ തീരദേശവാസികൾക്ക് ഒരു പഠനം നടത് താൻ ഗുരുകുലമാതൃകയിൽ ഒരു ഓല കൊണ്ടൂ കൂഴീപ്പള്ളീക്കൂടം മീൻകൂന്നിൽ പണീതീർത്തൂ.പിൽകാലത്ത് ബോർഡ് സ്കൂളൂം, എൽ .പി .യും,,യൂ. പി .യും, ഹൈസ്കൂളൂം, ഹയർ സെക്കണ്ടറീ സ്കൂളൂമായീ ഉയർന്നൂനിൽക്കൂന്നു.1934ൽ മലബാർ ട്രസ്ററൂം 1938-ൽ ഡീസ്ട്രീക്ട് ബോർഡൂം ഏറെറടൂത്തൂ.1980ൽ ഹൈസ്കൂളായും, 2007-ൽ ഹയർ സെക്കണ്ടറീ സ്കൂളൂമായും അപ്ഗ്രേഡ് ചെയ്തൂ.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കഞ്ഞീപ്പൂരയൂം കീണറൂമൂണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്ററീകളും സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് പ്രോജക്ട്
- നേർക്കാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രധാനാധ്യാപകർ | വർഷം |
---|---|
സൂശീല.എ | 1955-56 |
പദ്മീനീ പീ | 1961-1977 |
ഗോവീന്ദൻ.എം | 1977-1980 |
മേരീ ഗോംസ് | 1980 |
ശാന്താ ഭായ്. ഇ | 1885-87 |
ശാന്തമ്മ.ബി | 1987-1988 |
ദേവയാനി. കെ | 1988-1990 |
ഹൂസൈൻകൂഞ്ഞീ കെ. കെ | 1990-1991 |
സൂധാകരൻ.കെ | 1991-1994 |
രവീന്ദ്രൻ.എം.കെ | 1994-1995 |
ജയചന്ദ്രൻ എം | 1995-1996 |
സത്യഭാമ .എം | 1996-1998 |
വാസന്തി. സി( | 1998-1999 |
ശാന്ത. കെ.എം | 1999-2000 |
രവീന്ദ്രൻ.കെ.എൻ | 2000-2001 |
പുഷ്പവല്ലി.എം.കെ | 2001-2003 |
ജയചന്ദ്രൻ .കെ.കെ | 2003-2004 |
സാവിത്രീ അന്തർജ്ജനം | 2004-2005 |
ഹേമ.എൻ.ടീ | 2005-2006 |
മീര കക്കരക്കൽ | 2006-2007 |
മോഹനൻ. സി | 2007-2008 |
വി.ഭാസ്കരൻ | 2008-2010 |
മുനീർ. എം | 2010 |
എൻ. കെ. ഗോപി | 2010-2011 |
ഷമീം റഹ്മാൻ | 2011-2012 |
സനകൻ. പി. പി | 2012-2013 |
വസന്ത. കെ. കെ | 2013 |
ലതിക. എം. വി | 2013-2015 |
സുരേഷ് പറയത്താംകണ്ടി | 2015-2016 |
സുശീല. സി. ടി. കെ | 2016-2018 |
മുഹമ്മദ് ഇഖ് ബാൽ പാറപ്പുറത്ത് | 2019 -2020 |
അജിത പി | 2020-2021 |
സരസ്വതി എം എസ് | 2021 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വിപിൻ കുമാർ.സി (ചിത്രകാരൻ)
കുഞ്ഞപ്പ നായർ (രാജേശ്വരി മിൽ)
തിരികെ തിരുമുററത്തേക്ക്
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|