എം.എം.എച്ച് .എസ്.എസ്.തലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ തലശ്ശേരി സൗത്ത് ഉപജില്ലയിലെ സൈദാർ പള്ളിക്കടുത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എം എം എച്ച് എസ് എസ് തലശ്ശേരി.
എം.എം.എച്ച് .എസ്.എസ്.തലശ്ശേരി | |
---|---|
വിലാസം | |
സൈദാർപള്ളി ടെംപിൾ ഗേറ്റ് പി ഒ, തലശ്ശേരി , ടെംപിൾ ഗേറ്റ് പി.ഒ. , 670102 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 30 - 4 - 1934 |
വിവരങ്ങൾ | |
ഫോൺ | 0496 2321316 |
ഇമെയിൽ | mmhsstly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14008 (സമേതം) |
എച്ച് എസ് എസ് കോഡ് | 13070 |
യുഡൈസ് കോഡ് | 32020300929 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 38 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 777 |
പെൺകുട്ടികൾ | 559 |
ആകെ വിദ്യാർത്ഥികൾ | 1835 |
അദ്ധ്യാപകർ | 55 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 253 |
പെൺകുട്ടികൾ | 270 |
അദ്ധ്യാപകർ | 22 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ടി മുഹമ്മദ് സാജിദ് |
പ്രധാന അദ്ധ്യാപകൻ | എം പി മജീദ് |
പി.ടി.എ. പ്രസിഡണ്ട് | ടി വി എ ബഷീർ |
എം.പി.ടി.എ. പ്രസിഡണ്ട് | തസ്നി |
അവസാനം തിരുത്തിയത് | |
23-06-2024 | 14008 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലബാറിലെ മുസ്ലിം വിദ്യഭ്യാസ നവേത്ഥാനത്തിൻറെ ഭാഗമായി വടക്കെ മലബാറിൽ ആധുനിക വിദ്യഭ്യാസത്തിൻറെ പ്രകാശ കിരണങ്ങൾ പ്രസരിപ്പിച്ച ഒരു മഹൽ സ്ഥാപനമാണ് അൽ മദ്രസത്തുൽ മുബാറക്ക ഹയർസെക്കണ്ടറി സ്കൂൾ. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 48 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ. എസ്. എസ്
- ടൂറിസം ക്ലബ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
മാനേജർ സി ഹാരിസ് ഹാജി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
}വഴികാട്ടി
.തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും1.6 km കിലോമീറ്റർ ആറു മിനിറ്റുകൊണ്ട് സ്കൂളിലേക്ക് എത്താം
.മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും7. 9കിലോമീറ്റർ 22 മിനിറ്റുകൊണ്ട് സ്കൂളിൽ എത്താം റോഡ് മാർഗ്ഗം(NH)
കൂത്തുപറമ്പ് നിന്ന് ചിറക്കര, കീഴന്തിമുക്ക്, രണ്ടാം ഗേറ്റ് വഴി സൈദാർപള്ളി സ്കൂളിലെത്താം
.{{#multimaps:11.741070315094921, 75.50005025317175 | width=800px | zoom=17}}
1951 - 54 | സി. അബൂബക്കർ |
1954 - 55 | ഒ. കെ. നമ്പിയാർ |
1955 - 83 | ഒ. മുഹമ്മദ് |
1983 - 85 | ഒ. വി. മായൻ |
1985 - 85 | ഒ. മുസ്തഫ |
1985 - 89 | ആർ. കെ. വിജയൻ |
1989 - 1997 | പി. പി. അലി |
1997- 01 | വി. വി. മജീദ് |
2001 - 02 | സി. പി. ഇബ്രാഹിം |
2002 - 03 | കെ. ടി. ബാലകൃഷ്ണൻ |
2003 - 07 | ടി. കെ. ഉസ്മാൻ |
2007-2021 | കെ . മുസ്തഫ |
2021-2023 | റഫീക്ക്. പി. കെ |
2023-2024 | ആയിഷ. കെ. ടി. പി |