സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം | |
---|---|
വിലാസം | |
ആനവിലാസം ആനവിലാസം പി ഓ , ആനവിലാസം പി.ഒ. , ഇടുക്കി ജില്ല 685535 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0486 9263676 |
ഇമെയിൽ | stgeorgeupsanavilasam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30442 (സമേതം) |
യുഡൈസ് കോഡ് | 32090600101 |
വിക്കിഡാറ്റ | Q64616028 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | അയ്യപ്പൻ കോവിൽ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 166 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 332 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജോസ്കുട്ടി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിബി ആലക്കളത്തിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തിനി സതീഷ് |
അവസാനം തിരുത്തിയത് | |
23-03-2024 | 30442 |
ചരിത്രം
ആമുഖം
വിദ്യഭ്യാസത്തിന്റെ സത്ത വിജ്ഞാന സമ്പാദനത്തിൽ മാത്രമല്ല അനുദിനം വളരുന്ന അറിവിന്റെ ലോകത്തിനു അനുകൂലമായി സ്വയം പരുവപ്പെടുത്താനും അതിനോട് സമരസപ്പെട്ടു നീങ്ങുവാനും കഴിയുന്നതിലാണ് . കഴിഞ്ഞ 68 വര്ഷങ്ങളായി ആനവിലാസത്തിന്റെ യശസ് അനുദിനം ഉയർത്തി അനേകം തലമുറകളെ നല്ല പൗരന്മാരായി വാർത്തെടുക്കുന്ന വിദ്യാക്ഷേത്രമാണ് ആനവിലാസം സെന്റ് ജോർജ് യു പി സ്കൂൾ. കഴിഞ്ഞ ഒരു വർഷത്തെ വൈവിധ്യമാർന്ന അക്കാഡമിക് അനുഭവങ്ങളിലൂടെ കുട്ടികൾ അവരുടെ സർഗാത്മക ചിന്തകളെ വളർത്തുകയും പരസ്പര സഹകരണത്തിന്റെ ശക്തി തിരിച്ചറിയുകയും സ്വന്തം കഴിവുകളിൽ ആത്മവിശ്വാസം ഉള്ളവരാതാകുകയും ചെയ്തു. അവർ തീർത്ത വൈവിധ്യമാർന്ന പഠന ലാൻഡ്‌സ്‌കേപ്പുകളും അവ അവരുടെ വ്യക്തിപരവും കൂട്ടായതുമായ വികസനത്തിൽ ചെലുത്തിയ പരിവർത്തനപരമായ സ്വാധീനവും വെറും കണക്കുകൾക്കുമപ്പുറം ആവർത്തിക്കപ്പെടേണ്ടവയാണ് .
ഭൗതികസൗകര്യങ്ങൾ
ആനവിലാസം സ്കൂളിന്റെ സമീപകാല ചരിത്രത്തിലെ തന്നെ ഏറ്റവും അഭിമാനകരമായ പുരോഗതിയാണ് കെട്ടിടത്തിന്റെ വികസനത്തിലൂടെ ഈ അധ്യയന വര്ഷം നമ്മൾ കൈവരിച്ചത്.
നിലവിലെ അധ്യാപകരും അനധ്യാപകരും
ക്രമ നം | പേര് | പദവി | ചിത്രം | |
---|---|---|---|---|
1 | ജോസുകുട്ടി ജോസഫ് | HM | ! | |
2 | സിബിച്ചൻ കെ എ | LGFT | ! | |
3 | ജിതിൻ ജോർജ് | UPST | ||
4 | സിമി ജോസഫ് | UPST | ||
5 | ഡയാന ജോസഫ് | UPST | ||
6 | അനു റെജി | UPST | ||
7 | ചിഞ്ചു ജോസഫ് | LGPT | ||
8 | നിധിൻ മാത്യു | UPST | ||
9 | സി സോണിയ സേവ്യർ | LPST | ||
10 | ജെസ്സി ജോസഫ് | LPST | ||
11 | ജിൻസി പി യു | LPST | ||
12 | ടിൻസിമോൾ വര്ഗീസ് | LPST | ||
13 | ഹർഷ ഹെന്ററി | LPST | ||
14 | സരുൺ സാബു | LPST | ||
15 | നീതുമോൾ ടോമി | UPST | ||
16 | ബിനോയ് ജോസഫ് | OFFICE ATTENDANT' | ||
17 | സിസിലി | Cook |
പൂർവ വിദ്യാർത്ഥി സംഗമം
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത് വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച
- സംസ്കൃത ജ്യോതി
- മില്ലെറ്റ് ഫെസ്റ്റ്
- ഹിന്ദി പ്രഭാവ്
- പ്രഥമ ശുശ്രൂഷ പരിശീലനം
- കരാട്ടെ ഡാൻസ് ക്ലാസുകൾ
- ഭവന സന്ദർശനം
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ :
- സെലിൻ വർഗീസ് (2014-2019)
- ദിപു ജേക്കബ് (2019-2023)
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
ആനവിലാസം ജംഗ്ഷനിൽ നിന്ന് 100 മീറ്റർ മാറി
ആനവിലാസം എത്തിച്ചേരാനായി വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വഴികൾ
1)കട്ടപ്പന നിന്നും വള്ളക്കടവ് വഴി കുമിളി റൂട്ട് (15km)|| 2)കുമിളി നിന്നും വെള്ളാരംകുന്ന് വഴി (12 km)|| 3)കുമിളി നിന്നും പത്തുമുറി വഴി (12 km)|| 4)അണക്കര നിന്നും ചക്കുപള്ളം ശാന്തിഗിരി വഴി (12 Km)|| 5)മേരികുളം നിന്നും പുല്ലുമേട് വഴി (20 Km)|| 6)വണ്ടിപ്പെരിയാർ നിന്നും ചെങ്കര വഴി കല്ലുമേട് (25 Km)||
{{#multimaps:9.662607, 77.096246 |zoom=13}}