സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം/ സബ് ജില്ലാ ഗണിത ശാസ്ത്ര ഫെയർ .

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിതശാസ്ത്രമേള

Second overall
ഗണിതശാസ്ത്രമേളയിൽ യുപി വിഭാഗത്തിൽ 6 മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. നമ്പർ ചാർട്ട് ഭാഗത്തിൽ അക്സ റാഹേൽ , ജോമെട്രിക് ചാർട്ട് വിഭാഗത്തിൽ അന്ന ബോബൻ ,ഗെയിം വിഭാഗത്തിൽ ജൊഹാൻ ജോഷി ,പസിൽ വിഭാഗത്തിൽ വന്ദന എസ് ,സ്റ്റിൽ മോഡൽ വിഭാഗത്തിൽ ആൻ തെരേസ ഷിബു എന്നിവരും സ്കൂൾ ഗണിതം മാഗസിനായEINSOF ഉം A ഗ്രേഡ് നേടി സ്കൂളിനെ മൂന്നാം സ്ഥാനത്ത് എത്തിച്ചു.ഇതോടൊപ്പം ഗണിതശാസ്ത്ര ടാലന്റ് സെർച്ച് പരീക്ഷയിൽ അന്നാ ബോബൻ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഭാസ്കരാചാര്യ സെമിനാർ മത്സരത്തിൽ മൂന്നാം സ്ഥാനം നേടാനും നമ്മുടെ സ്കൂളിന് സാധിച്ചു.