സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

2023 24 അധ്യയന വർഷത്തെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലൈ മാസം പതിനൊന്നാം തീയതി ഡോക്ടർ വിജീഷ് എം എ നിർവഹിച്ചു. ക്ലബ്ബ് രൂപീകരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലബ് അംഗങ്ങളുടെ ഉത്തരവാദിത്വങ്ങളെ കുറിച്ചും യോഗത്തിൽ ദൃ. വിജീഷ് സംസാരിക്കുകയുണ്ടായി. Math Club, Science Club,Social Science Club, IT Club,Hindi Club, Health Club, Nature Club എന്നിവ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിച്ചുവരുന്നു. ക്ലബ്ബുകളുടെ നേതൃത്വത്തിൽ ദിനാചരണങ്ങൾ ഭംഗിയായി കൊണ്ടാടുന്നു.