സെന്റ് ജോർജ്ജ്.യു.പി.എസ്സ് ആനവിലാസം /മില്ലെറ്റ് ഫെസ്റ്റ്.

Schoolwiki സംരംഭത്തിൽ നിന്ന്

2023 International year of millets ആയി തിരഞ്ഞെടുത്തതിന്റെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനായിമില്ലറ്റ്. ഫെസ്റ്റ് സംഘടിപ്പിച്ചു വിവിധതരം മില്ലറ്റുകളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയതിനോടൊപ്പം മില്ലറ്റ് ഉപയോഗിച്ചു എളുപ്പം തയ്യാറാക്കാവുന്ന ഭക്ഷണ വിഭവങ്ങൾ കുട്ടികളെ പരിചയപ്പെടുതുകയുംചെയ്തു.മില്ലറ്റുകളുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീമതി മിലു ആൻ ചാക്കോ ക്ലാസ് നൽകുകയും ചെയ്തു.