ജി.എച്ച്.എസ്. ചോറ്റുപാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കുടിയേറ്റ ജനതയുടെ സംഘബോധത്തിന്റെ മകുട ഉദാഹരണമായ പട്ടംകോളനി കർഷക വിവിധോദ്ദേശ സഹകരണസംഘം 1958 ൽ ആരംഭിച്ച സി.എസ്.യു, പി.എസ് എന്ന പാറേൽ സ്കൂൾ ചോറ്റുപാറ ഒരു പക്ഷേ ഇന്ത്യയിൽ തന്നെ സഹകരണമേഖലയിൽ സ്ഥാപിതമായ ആദ്യ സ്കൂളാണിത്, 1998 ൽ സർക്കാർ ഏറ്റെടുത്ത് ഗവ: യു. പി.എസ്.കല്ലാർ ആയി. ചോറ്റുപാറയിൽ പ്രവർത്തിച്ചു വരുന്നു. തുടർന്ന് 2013 ആഗസ്റ്റ് 1 ന് ഹൈസ്കൂളായി അപ്ഗ്രോഡ് ചെയ്തു. 5 മുതൽ 10 വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു.
ജി.എച്ച്.എസ്. ചോറ്റുപാറ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
ചോറ്റുപാറ ചോറ്റുപാറ പി.ഒ. , ഇടുക്കി ജില്ല 685552 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഇമെയിൽ | ghschottupara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30088 (സമേതം) |
യുഡൈസ് കോഡ് | 32090500608 |
വിക്കിഡാറ്റ | Q64615352 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | നെടുങ്കണ്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരുണാപുരം പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 143 |
പെൺകുട്ടികൾ | 113 |
ആകെ വിദ്യാർത്ഥികൾ | 256 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാബു പി |
പി.ടി.എ. പ്രസിഡണ്ട് | കെ എൻ രാധാകൃഷ്ണ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ ബിനുകുമാർ |
അവസാനം തിരുത്തിയത് | |
12-03-2024 | Ghschottupara |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
................................
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.814979238483517, 77.20581134424005|zoom=13 }}
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ
സ്ഥിതിചെയ്യുന്നു.