ന്യൂ യു പി എസ് ശാന്തിവിള
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 മുതൽ പ്രവർത്തിക്കുന്ന എയ്ഡഡ് സ്ക്കൂൾ.കേരളത്തലെ ഏക പാൽപള്ളിക്കുടം . .തിരുവനന്തപുരം നെയ്യാറ്റിൻകര റോഡിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വെള്ളായണി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ ശാന്തിവിള താലൂക്ക് ആശുപുത്രിക്ക് സമീപത്താണ് സ്ക്കൂൾ.
ന്യൂ യു പി എസ് ശാന്തിവിള | |
---|---|
വിലാസം | |
Santhivila ന്യൂ യു.പി. എസ് ശാന്തിവിള , ശാന്തിവിള പി.ഒ. , 695020 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1954 |
വിവരങ്ങൾ | |
ഇമെയിൽ | upssanthivila@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43254 (സമേതം) |
യുഡൈസ് കോഡ് | 32141100418 |
വിക്കിഡാറ്റ | Q64036178 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 226 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീകല കെ. എസ് |
പി.ടി.എ. പ്രസിഡണ്ട് | സെറീന |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാമിലി |
അവസാനം തിരുത്തിയത് | |
19-12-2023 | 43254 |
ചരിത്രം
ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുാടെയും ജനങ്ങളുടെ സാന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. അധിക വായനയ്ക്ക്
- ക്ലാസ് മാഗസിൻ.
- 2009 ൽ സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി .
മാനേജ്മെന്റ്
സ്വാതന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് . ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ആയതിനാൽ സംഘത്തിൻറെ കമ്മറ്റി തീരുമാനിക്കുുന്ന വ്യകതിയാണ് സ്ക്കൂൾ മാനേജർ ആകുന്നത് .നിലവിൽ ശ്രീ മേലാംങ്കോട് ബാലകൃഷ്ണനാണ് സ്ക്കൂൾ മാനേജർ . സംഘത്തിൻറെ കീഴിൽ അധികവായനയ്ക്ക്
മുൻ സാരഥികൾ
ക്രമനംന്പർ | പ്രഥമാദ്ധ്യാപകർ | കാലഘട്ടം |
---|---|---|
1 | എൻ. ഭാസ്ക്കരൻ നായർ | 1954-58 |
2 | എൻ കൃഷ്ണപിള്ള | 1958-61 |
3 | കെ കേശവപിള്ള | 1961-74 |
4 | ചെല്ലപ്പൻ പിള്ള | 1974-82 |
5 | എ കൃഷ്ണൻ നായർ | 1982-88 |
6 | എം വേലായുധൻ നായർ | 1988-90 |
7 | വി രാമചന്ദ്രൻ നായർ | 1990-92 |
8 | പി കെ കമലമ്മ | 1992-94 |
9 | എൻ ലളിതകുമാരി അമ്മ | 1994-96 |
10 | എസ് കൃഷ്ണൻ നായർ | 1996-98 |
11 | ബി ഓമനഅമ്മ | 1998-1999 |
12 | പി ശാന്തകുമാരി | 1999-2008 |
13 | ഒ സുപ്രഭ | 2008-2020 |
14 | കെ എസ് ശ്രീകല |
പ്രശംസ
-
ഹഫ്സരന
-
അദ്രിനാഥ്
ആറാം കളാസിലെ അദ്രീനാഥ് ജില്ലാ വോള്ബോൾ ടിമിലേക്ക് സെല്ക്ഷൻ ലഭിച്ചു.
-
ജാസിയ ഫർഹത്ത് അർഫ സമിയ്യ
-
കാശിനാഥ്
ആറാം ക്ളാസിലെ കാശിനാഥ് ഷിബു റോളർ സക്കെറ്റിംഗ് ഹോക്കിയിൽ സ്വർണ്ണ പതക്കവും അനുജത്തി ശിവാനി ഷിബു രണ്ടാം സ്ഥാനവും ലഭിച്ചു.
അറബിഭാഷാദിന് ക്വിസ് ഏഴാം ക്ലാസിലെ അറഫ സമിയ്യ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
സൗത്ത് ബി ആർ സി ഒസോൺ ഡെ ക്വിസ് ഒന്നാം സ്ഥാനം ഹഫ്സരന ആറാം ക്ളാസ് .
സ്വദേശി ക്വിസ് സബ്ജില്ലാതലം ഒന്നാം സ്ഥാനം ജാസിയ ഫർഹത്ത് ,രണ്ടാം സ്ഥാനം ജാസ്മിൻ ഇരുവരും ഏഴാം കളാസ്.
ടാലൻറ് സെർച്ച് എക്സാം അർഫ സമിയ്യ ഏഴാം ക്ളാസ് സെക്കൻറ്
വിദ്യാരംഗം യു പി പുസ്തകാസ്വാദനം ഒന്നാം സ്ഥാനം അർഫ സമിയ്യ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ തിരുവനന്തപുരം - കളിയിക്കാവിള ദേശീയ പാതയിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ മുന്നോട്ട് പോകുന്പോൾ , ശാന്തിവിള താലൂക്ക് ആശുപത്രിക്ക് സമീപമാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്
{{#multimaps: 8.4532653,76.9974983| zoom=12 }}