കൂളിയാട് ഗവ.ഹൈസ്‌ക്കൂളിന് കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന് തുടക്കമായി. എം.രാജഗോപാലൻ എം.എൽ.എ ആദ്യഫണ്ട് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.

SSLC കുട്ടികളുടെ അനുമോദനം
ചന്ദ്രയാന്റെ landing കാണുന്ന കുട്ടികൾ
ശ്രീ എം.രാജഗോപാലൻ എം.എൽ.എ ആദ്യഫണ്ട് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു.

പ്രമാണം:Ground fund.pdf

ജി.എച്ച്.എസ്. കൂളിയാട്
പഠനം വിജയത്തിന്.
വിലാസം
കൂളിയാട്‌

പെട്ടിക്കുണ്ട് (PO) തൃക്കരിപ്പൂർ (via)
,
പെട്ടിക്കുണ്ട് പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1962
വിവരങ്ങൾ
ഫോൺ04672 257475
ഇമെയിൽ12074kooliyad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12074 (സമേതം)
യുഡൈസ് കോഡ്32010700307
വിക്കിഡാറ്റQ64398996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഗവൺമെന്റ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ263
പെൺകുട്ടികൾ293
ആകെ വിദ്യാർത്ഥികൾ468
അദ്ധ്യാപകർ28
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുകുമാരൻ എം വി
പി.ടി.എ. പ്രസിഡണ്ട്കരുണാകരൻ.കെ
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
25-09-202312074
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസർഗോഡ്‌ ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് യു.പി ആയും ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ആരംഭിച്ച് ഒരധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. പട്ടിക വിഭാഗങ്ങൾ, മറ്റു ന്യൂനപക്ഷ മത വിഭാഗക്കാർ ഏറെയുള്ളതും യാത്രാസൗകര്യം കുറവായതുമായിരുന്ന ഈ പ്രദേശത്തെ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പുതിയ കെട്ടിടങ്ങൾ

IT ലാബ്

 
ഇന്ത്യ ചന്ദ്രനെ തൊട്ടു

സയൻസ് ലാബ്

'Nest ' എന്ന റസ്റ്റ് റൂം

ഡൈനിംഗ് ഹാൾ.


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :

2017-18 ഗോവർദ്ധനൻ.ടി.വി
2018-20 ചന്ദ്രൻ.പി
2020-21 സനൽഷ.എ.ജി
2020-21 ബീന.സി.പി
2021-2023 നാരായണൻ.പി.വി
2023-24 സുകുമാരൻ.എം.വി

നേട്ടങ്ങൾ

എസ്.എസ്.എൽ.സി.വിജയം മുൻവർഷങ്ങളിൽ
വർഷം ശതമാനം
2015-16 100
2016-17 100
2017-18 100
2018-19 100
2019-20 100
2020-21 100
2021-22 100
2022-23 100

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

 
SPORTS DAY

പ്രമാണം:പ്രവേശനോത്സവം 23-24.pdf

 
Muniyara
 
ചാന്ദ്രദിന പരിപാടികൾ
 
ലഹരിവിരുദ്ധദിനം
 
വായനാവാരം
 
ബാലസഭ
 
23-24 പ്രവേശനോത്സവം
 
യോഗ
 
ക്ലബ്ബുകളുടെ ഉദ്ഘാടനം

വഴികാട്ടി

  • ചീമേനി ടൗണിൽ നിന്ന് 8 കി.മി. , ചെറുവത്തൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി മി അകലം എൻ.എച്ച്. 47 ൽ നിന്ന് 17 കി.മി ദൂരം സ്ഥിതിചെയ്യുന്നു.

{{#multimaps:12.25380,75.26302|zoom=18}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൂളിയാട്&oldid=1965445" എന്ന താളിൽനിന്ന് ശേഖരിച്ചത്