സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ സുവർണനഗരിയായ കൊടുവളളിയിൽ നിന്ന് അഞ്ച് കിലോമീറ്റർ അകലെ ചെറുമല-വെളളാരമ്പാറ മലകൾക്കിടയിൽ കിഴക്കോത്ത് ഗ്രാമ പഞ്ചായത്തിൽ മറിവീട്ടിൽത്താഴം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് പന്നൂർ ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ. ഈ വിദ്യാലയം കിഴക്കോത്ത് പഞ്ചായത്തിലെ ഒരു നൂറ്റാണ്ട് പഴക്കമുളള വിദ്യാലയങ്ങളിലൊന്നാണ്.

ജി. എച്ച്. എസ്സ്.എസ്സ്. പന്നൂർ
വിലാസം
കിഴക്കോത്ത്

കിഴക്കോത്ത് പി.ഒ.
,
673572
,
കോഴിക്കോട് ജില്ല
സ്ഥാപിതം1929
വിവരങ്ങൾ
ഫോൺ0495 2211678
ഇമെയിൽghsspannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്47096 (സമേതം)
എച്ച് എസ് എസ് കോഡ്10103
യുഡൈസ് കോഡ്32040300907
വിക്കിഡാറ്റQ64551217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൊടുവള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകിഴക്കോത്ത് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ384
പെൺകുട്ടികൾ389
ആകെ വിദ്യാർത്ഥികൾ773
അദ്ധ്യാപകർ35
ഹയർസെക്കന്ററി
ആൺകുട്ടികൾ316
പെൺകുട്ടികൾ307
ആകെ വിദ്യാർത്ഥികൾ623
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസന്തോഷ് കുമാർ എം
പ്രധാന അദ്ധ്യാപകൻമനോഹരൻ കെ.ജി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ അസീസ് വി
എം.പി.ടി.എ. പ്രസിഡണ്ട്ഷിജി എം.ആർ
അവസാനം തിരുത്തിയത്
05-01-2023Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഒരു നൂറ്റാണ്ട് കാലം മുമ്പു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് മറിവീട്ടീൽത്താഴം എന്ന ദേശത്ത് ഈ വിദ്യാലയം സ്ഥാപിതമായത്. 1950-ൽ യു.പി സ്കൂളായി ഉയർത്തപ്പെട്ടു. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2004ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.ഹൈടെക് ക്ലാസ് മുറികൾ, ചുറ്റു മതിൽ,കളിസ്ഥലം തുടങ്ങി ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ട് വിദ്യാഭ്യാസ ജില്ലയിലെ ഉന്നത വിദ്യാലയമായി മാറുകയാണ് ഈ വിദ്യാലയം.
(തുടർന്ന് വായിക്കുക)

ഭൗതികസൗകര്യങ്ങൾ

3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 26ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 18 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും ആധുനിക സൗകര്യങ്ങളോടെ പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളുണ്ട്. ആധുനിക സൗകര്യങ്ങളുളള ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ജില്ലാ പഞ്ചായത്തിന്റെ ഫണ്ടുകൾ ഉപയോഗിച്ച് ഒരു വിശാല ഓഡിറ്റോറിയവും ഒരു മിനി ഓഡിറ്റോറിയവും നിർമ്മിച്ചിട്ടുണ്ടെങ്കിലും ആധുനികവത്കരിക്കേണ്ടതുണ്ട്..വിദ്യാർത്ഥികളുടെ കായികാരോഗ്യം സംരക്ഷിക്കുന്നതിന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ഫിറ്റ്നസ് സെന്റർ സ്ഥാപിച്ചിട്ടുണ്ട്.
(തുടർന്ന് വായിക്കുക)

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങൾ കാണുവാൻ വലത് വശത്തുള്ള ക്ലബ്ബുകളിൽ ക്ലിക്ക് ചെയ്യുക

  • നേർക്കാഴ്ച
  • പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍ഞത്തിന്റെ ഭാഗമായി രാവിലെ 11 മണിക്ക് സ്കൂളിന് ചുറ്രും മനുഷ്യവലയം തീർത്തു. വാർഡ് മെമ്പർ ശ്രീമതി ഇന്ദു സനിത് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. രാവിലെ സ്കൂൾ അസംബ്ലിയിൽ ഹരിത പ്രോട്ടോകോൾ പ്രഖ്യാപനം നടത്തി. ശ്രീ വി എം ശ്രീധരൻ, എം എൻ ശശിധരൻ, പി കെ പ്രഭാകരൻ, ഇ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.

മാനേജ് മെന്റ്

ഹൈസ്കൂൾ വിഭാഗം ഹെഡ്മാസ്റ്റർ - കെ ജി മനോഹരൻ
സീനിയർ അസിസ്റ്റന്റ്ഃ ഷൈമ പി
ഹയർ സെക്കണ്ടറി വിഭാഗം പ്രിൻസിപ്പൽ - എം സന്തോഷ് കുമാർ
സീനിയർ അസിസ്റ്റൻ്റ് - പ്രബിത കെ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72
1972 - 83
1983 - 87
1987 - 88
2002-03 പാർവതി
2003-04 മുഹമ്മദ്.എ.കെ
2004-05 മോയ്തീൻക്കുഞ്ഞി
2005 - 06 കോയക്കുട്ടി
2006- 07 ദിവാകരൻ.പി
2007 08 മുഹമ്മദ്.കെ.കെ
2008 -11 അബ്ദുറഹിമാൻ.വി.പി
2011-12 മുഹമ്മദ് കെ
2011-12 ഗോപി വി പി
2012-15 ഗോപി വി പി
2015-18 കുഞ്ഞാത്തു എൻ
2018 മനോഹരൻ കെ ജി

പ്രശസ്തരായ പൂർവധ്യാപകർ

    • സി എൻ ബാലകൃഷ്ണൻ നമ്പ്യാർ
    • ബക്കർ പന്നൂർ
    • എൻ കെ അബൂബക്കർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഷ്‌ന മറിവീട്ടിൽത്താഴം
  • ഹാഷിർ വി
  • ഡോ-മുഹമ്മദ് ജസീം എം എം

ചിത്രശാല

ചിത്രങ്ങൾ കാണുവാൻ പ്രവർത്തനങ്ങൾ പേജ് കാണുക

വഴികാട്ടി

  • NH 212 ന് തൊട്ട് കൊടുവളളി നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പൂനൂർ - എളേറ്റിൽ വട്ടോളി -ആരാമ്പ്രം റോഡിൽ സ്ഥിതി ചെയ്യുന്നു.
  • കോഴിക്കോട് നഗരത്തിൽ നിന്ന് 24 കി.മി. അകലം,
  • നരിക്കുനിയിൽ നിന്ന് 5 കി മി അകലം
  • സ്ഥാനം 11.370670179237967, 75.89063627524662, GHSS PANNUR
{{#multimaps:11.370670179237967, 75.89063627524662| zoom=16 }}