എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി | |
---|---|
വിലാസം | |
പനയപ്പിള്ളി പനയപ്പിള്ളി , കൊച്ചി - 2 , മട്ടാഞ്ചേരി പി.ഒ. , 682002 , എറണാകുളം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0484 2226151 |
ഇമെയിൽ | mmovhss2018@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26085 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 907024 |
യുഡൈസ് കോഡ് | 32080801912 |
വിക്കിഡാറ്റ | Q99486002 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
ഉപജില്ല | മട്ടാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കൊച്ചി |
താലൂക്ക് | കൊച്ചി |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊച്ചി കോർപ്പറേഷൻ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 479 |
പെൺകുട്ടികൾ | 218 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 97 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഫാസിൽ ഇ |
പ്രധാന അദ്ധ്യാപിക | ഷൈൻ വി എ |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കലാം |
എം.പി.ടി.എ. പ്രസിഡണ്ട് | ഷമിദ |
അവസാനം തിരുത്തിയത് | |
07-09-2022 | 26085 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ മട്ടാഞ്ചേരി സബ്ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് മദ്റസത്തുൽ മുജാഹിദീൻ ഓറിയൻ്റൽ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ (എം എം ഒ വി എച്ച് എസ് എസ്).അറബിക്കടലിൻ്റെ റാണി എന്നറിയപ്പെടുന്ന പശ്ചിമ കൊച്ചിയുടെ ഹൃദയ ഭാഗത്തായി പനയപ്പിള്ളി എന്ന പ്രദേശത്താണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്...
ചരിത്രം
അമ്പതുകളുടെ ആദ്യഘട്ടത്തിൽ ആരംഭിച്ച കേരളാ നദ്വത്തുൽ മുജാഹിദീൻ (K N M) എന്ന സംഘടന കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ അതിൻ്റെ ശാഖകൾ രൂപംകൊണ്ടു. കൂടുതൽ അറിയാൻ ഇവിടെ അമർത്തുക
ഭൗതിക സൗകര്യങ്ങൾ
* വിശാലമായ മൈതാനം
* നവീകരിച്ച ഓഡിറ്റോറിയം
* ഹൈ ടെക് ക്ലാസ്റൂമുകൾ
വഴികാട്ടി
* ബസിലാണെങ്കിൽ..എറണാകുളത്ത് നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ബസ് കയറി പനയപ്പിള്ളി സ്റ്റോപ്പ് (8.8 കിലോ മീറ്റർ)
* മറ്റ് വാഹനങ്ങളിൽ (ഓട്ടോ,ബൈക്ക്,കാർ)..എറണാകുളത്ത് നിന്നും ഫോർട്ട് കൊച്ചി അല്ലെങ്കിൽ മട്ടാഞ്ചേരി ഭാഗത്തേക്ക് ഹാർബർ പാലം കഴിഞ്ഞ് തോപ്പുംപടിയിൽ നിന്നും വലത്തോട്ട് മൗലാനാ ആസാദ് റോഡ് വഴി (ഫിഷിങ് ഹർബാറിൻ്റെ മുമ്പിലൂടെ ) 2 കിലോ മീറ്റർ സഞ്ചരിച്ചാൽ വിദ്യാലയത്തിൽ എത്താം
{{#multimaps:9.9489094,76.2570808|zoom=18}}
9.94886,76.25663 എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി
പ്രവർത്തനങ്ങൾ
എയ്ഡഡ് വിദ്യാലയമായ എം.എം.ഒ.വി. എച്ച്.എസ്.എസ് കാലാകാലങ്ങളിൽ ചെറുത്തുനിൽപ്പിലൂടെയും , അതിജീവനത്തിലൂടെയും പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ കൊണ്ടുവരുന്ന മാറ്റങ്ങളോടെയും മികവിന്റെ ജൈത്രയാത്ര തുടരുന്നു . ഇതിൽ മാനേജറുടെ നേതൃത്വത്തിൽ മാനേജ്മെന്റിന്റെ പൂർണ്ണ പിന്തുണയോടെ ഈ പൊതു വിദ്യാലയത്തിനായി മികവുറ്റ പ്രവർത്തനങ്ങൾ കണ്ടെത്തി അധ്യാപകരുടെയും , രക്ഷിതാക്കളുടെയും സഹകരണത്തോടെ ഓരോ പ്രവർത്തനങ്ങളും നടപ്പിലാക്കി വരുന്നു .
കർമ്മ പദ്ധതികൾ :
1) E.C.S.C : ( English Communicative Study Class )
2) G.V.I : ( Global Vision International )
3) S. A. F. E : ( Students Action Force it to Eradicate drugs )
പുതിയ തലമുറ മയക്കുമരുന്നിന് അടിമകളാവുന്ന ദുരന്ത കാഴ്ച്ച വല്ലാതെ വേദനിപ്പിക്കുന്നതാണ് . അറിവുകൾ അക്ഷരകൂട്ടായ പാഠപുസ്തകങ്ങൾക്കും , ബാഗുകൾക്കും ഉള്ളിൽ മയക്കുമരുന്നുകൾ ഒളിപ്പിക്കുന്ന , അറിവുകളുടെ വാചകങ്ങൾ ഉരുവിടേണ്ട പിഞ്ചു ചുണ്ടുകളിൽ കഞ്ചാവ് പുകയുന്ന ദുഖകരമായ കാഴ്ച്ചക്ക് കേരളം ഇന്ന് സാക്ഷിയാണ് . ഇതിൽ നിന്നും കുട്ടികളെയും , യുവാക്കളെയും മോചിപ്പിക്കുവാൻ , കേരളത്തിലെ മുഴുവൻ സ്കൂളുകൾക്കും മാതൃകയായി , സ്കൂൾ വിദ്യാർഥികളെ നാടിന്റെ കാവൽക്കാർ ആക്കി കൊണ്ട് ഈ സ്കൂൾ
S. A. F. E ന് രൂപംനൽകി . മാനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഇതിലെ ആക്ടീവ് മെമ്പേഴ്സ് ആകുന്നതിലൂടെ ഞങ്ങളുടെ വിദ്യാലയം drug free zone ആയി പ്രഖ്യാപിക്കപ്പെട്ടു. ജസ്റ്റിസ് kemal pasha ഉദ്ഘാടനം ചെയ്ത പ്രസ്തുത പരിപാടിയിൽ പാർലിമെന്റ് അംഗം ശ്രീ പ്രൊഫസർ കെ വി തോമസ്, ശ്രീ കെ ജെ മാക്സി എം.എൽ.എ ,
കെ. എൻ. എം സംസ്ഥാന വൈസ് പ്രസിഡണ്ട് എച്ച്.ഇ മുഹമ്മദ് ബാബു സേട്ട്, നവജ്യോതി പ്രതിനിധി, കൗൺസിലർ മാരായ സനീഷ് അജീബ്,സുനിത അഷ്റഫ് എന്നിവർ പങ്കെടുത്തു .
S. A. F. E ന്റെ ബാനറിൽ ബോധവൽക്കരണ ക്ലാസുകൾ , തെരുവുനാടകങ്ങൾ , ക്യാമ്പയിനുകൾ , എന്നിവ സംഘടിപ്പിച്ചു , ലഘുലേഖകൾ വിതരണം ചെയ്തു . S. A. F. E. ന്റെ എല്ലാ പരിപാടികളിലും GVIയുടെ സാന്നിധ്യവും ഉറപ്പാക്കിയിരുന്നു. വർദ്ധിച്ചുവരുന്ന മയക്കുമരുന്നിന്റെ വ്യാപരിക്കൽ സാധ്യത മുൻകൂട്ടി കണ്ടുകൊണ്ട് വിദ്യാലയത്തിലെ എല്ലാ കുട്ടികളും ഒപ്പിട്ട ഒരു നിവേദനം മാനേജറുടെയും ,
തസ്ലീം ഭായി ടീച്ചറിന്റെയും PTA യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഒരു സംഘം S. A. F. E അംഗങ്ങളായ വിദ്യാർത്ഥികൾ സബ് . കളക്ടർ ശ്രീ സ്നേഹിൽ കുമാറിന് കൈമാറി.
മേൽവിലാസം
എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി