ഗവ. റ്റി എച്ച് എസ് എസ് എടത്തന
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.
ഗവ. റ്റി എച്ച് എസ് എസ് എടത്തന | |
---|---|
വിലാസം | |
എടത്തന പോരൂർവയനാട് പി.ഒ. , 670644 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 2014 |
വിവരങ്ങൾ | |
ഫോൺ | 04935 266787 |
ഇമെയിൽ | hmgthsedathana@gmail.com |
വെബ്‍സൈറ്റ് | schoolwiki.in/15064 |
കോഡുകൾ | |
സ്കൂൾ കോഡ് | 15064 (സമേതം) |
എച്ച് എസ് എസ് കോഡ് | 12061 |
യുഡൈസ് കോഡ് | 32030101104 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | മാനന്തവാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | മാനന്തവാടി |
താലൂക്ക് | മാനന്തവാടി |
ബ്ലോക്ക് പഞ്ചായത്ത് | മാനന്തവാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തവിഞ്ഞാൽ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 129 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 273 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജോസ് മാത്യു |
പ്രധാന അദ്ധ്യാപകൻ | ഷാജു എം.കെ |
പി.ടി.എ. പ്രസിഡണ്ട് | രാമകൃഷ്ണൻ വി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ജയ ഭാസ്ക്കരൻ |
അവസാനം തിരുത്തിയത് | |
04-07-2022 | Shajumachil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പിന്നിട്ട വഴികൾ
വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.
ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മറ്റുള്ളവ
- നേർക്കാഴ്ച
- പച്ചക്കറി ത്തോട്ടം
മാനേജ്മെന്റ്
ചിത്രശാല
-
എടത്തനയുടെ അഭിമാനമായി തേജസ് ചന്ദ്രൻ
അദ്ധ്യാപകർ
ക്രമനം | പേര് | ഫോൺ നം | ഫോട്ടോ |
---|---|---|---|
1 | ജോസ് മാത്യു (പ്രിൻസിപ്പൽ) | 9447537251 | |
2 | ബീന വർഗ്ഗീസ്(പ്രധാനധ്യാപിക) | 9497650464 | |
3 | സരിത സി.ജി(മലയാളം അദ്ധ്യാപിക) | ||
4 | തുഷാര പി (ഹിന്ദി അദ്ധ്യാപിക) | ||
5 | സിനി കെ.കെ (സാമൂഹ്യശാസ്ത്രം ) | ||
6 | ഷാന്റി എം സി (ബയോളജി) | ||
7 | ജിൻസി കുര്യൻ (ഗണിതം) | ||
8 | ഗീത എം.ബി (പ്രൈമറി വിഭാഗം) | ||
9 | സുജി സി.കെ (പ്രൈമറി വിഭാഗം) | ||
10 | കൃഷ്ണകുമാർ (പ്രൈമറി വിഭാഗം) | ||
11 | ഫ്രാൻസിസ് (പ്രൈമറി വിഭാഗം) | ||
12 | സിന്ധു (പ്രൈമറി വിഭാഗം) | ||
13 | സീമ ടി (പ്രൈമറി വിഭാഗം) | ||
14 | ദീപ (പ്രൈമറി വിഭാഗം) |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | ഫോൺ | ഫോട്ടോ |
---|---|---|
വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ | 04935 266308 | |
ബാലകൃഷ്ണൻ മാസ്റ്റർ | ||
ധർമ്മരാജൻ മാസ്റ്റർ | ||
രമണി ടീച്ചർ | ||
രമാദേവി ടീച്ചർ | 9495 536 651 | |
സെലിൻ ടീച്ചർ | 9349 869 254 | |
പ്രകാശൻ മാസ്റ്റർ | 9495 229 022 | |
മോഹൻ മാസ്റ്റർ | ||
പ്രമോദ് മാസ്റ്റർ | ||
ലോഹിതാക്ഷൻ മാസ്റ്റർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ
ഡോക്ടർ.അമൃത (ആയുർവ്വേദം)
ഡോക്ടർ.മായമോൾ
ശ്രീ.സോജൻ. സിവിൽ എൻജിനീയർ.
ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.
വഴികാട്ടി
മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.
- മാനന്തവാടിയിൽ നിന്ന് 24 കി.മി. അകലം
{{#multimaps: 11.81337,75.90275|zoom=13}}