ജി.എച്ച് എസ് എസ് കട്ടിലപ്പൂവം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസജില്ലയിൽ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കട്ടിലപൂവം സ്ഥലത്തുള്ള ഗവൺമെൻറ് വിദ്യാലയം ആണ് ജി എച്ച് എസ് എസ് കട്ടിലപൂവം
ജി.എച്ച് എസ് എസ് കട്ടിലപ്പൂവം | |
---|---|
![]() | |
വിലാസം | |
കട്ടിലപൂവ്വം കട്ടിലപൂവ്വം പി.ഒ. , 680028 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2695264 |
ഇമെയിൽ | ghsskattilapoovam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22081 (സമേതം) |
എച്ച് എസ് എസ് കോഡ് | 8033 |
യുഡൈസ് കോഡ് | 32071203401 |
വിക്കിഡാറ്റ | Q64091317 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാടക്കത്തറ, പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 187 |
പെൺകുട്ടികൾ | 151 |
ആകെ വിദ്യാർത്ഥികൾ | 338 |
അദ്ധ്യാപകർ | 16 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 180 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 18 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഏലിയാസ് കെ എം |
പ്രധാന അദ്ധ്യാപിക | സുധ ആർ |
പി.ടി.എ. പ്രസിഡണ്ട് | ജയ്മി ജോർജ്ജ് |
എം.പി.ടി.എ. പ്രസിഡണ്ട് | Sowmy mathayi |
അവസാനം തിരുത്തിയത് | |
12-03-2022 | 22081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
ചരിത്രം
തൃശ്ശൂർ ജില്ലയിലെ മാടയ്ക്കത്തറ പഞ്ചായത്തിൽ കട്ടിലപ്പൂവം സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു.കൂടുതൽ അറിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയുന്നതിന് ഇവിടെ ക്ളിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- തനതു പ്രവർത്തനം വായനയിലൂടെ അതിജീവിക്കാം മഹാമാരിയെ ലക്ഷ്യം കോവിസ് കാലഘട്ടത്തിലെ മാനസിക സംഘർഷം ലഘൂകരിക്കുവാനും പഠനവിടവ് നികത്തുന്നതിനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുക ആസൂത്രണം ▪️ 23/7/21 ന് നടന്ന SRG യോഗത്തിൽ ' മഹാമാരിയെ വായനയിലൂടെ അതിജീവിക്കാം എന്ന തലക്കെട്ടോടെ തനതുപ്രവർത്തനം തെരഞ്ഞെടുത്തു. ▪️ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപിക ശ്രീമതി ജിസി ടീച്ചർ, UP വിഭാഗത്തിൽ നിന്ന് ശ്രീജ ടീച്ചർ, LP വിഭാഗത്തിൽ നിന്ന് ലക്ഷ്മി ടീച്ചർ എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ആദ്യഘട്ടം സർഗ ശേഷി വികസനത്തിനുള്ള ഓൺലൈൻ ശില്പശാല ▪️ വിദ്യാർത്ഥികളുടെ മാനസികോല്ലാസത്തിനും വർധിപ്പിക്കുന്നതിനും സഹായകമായ വിധത്തിൽ രചനകൾ നിർവഹിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ കുട്ടികൾക്ക് നൽകി ▪️ അതിജീവനം എന്ന പേരിൽ കുട്ടികളുടെ രചനകൾ ശേഖരിക്കുവാനുള്ള തീരുമാനം പ്രവർത്തനങ്ങൾ ▪️ കുട്ടികൾ നടത്തിയ രചനകൾ മെച്ചപ്പെടുത്തി പതിപ്പുകളാക്കാനുള്ള പ്രവർത്തനങ്ങൾ രണ്ടാം ഘട്ടം ▪️ പൂക്കാലം എന്ന പേരിൽ തുടർ രചനകളുടെ ശേഖരണവും പതിപ്പ് തയ്യാറാക്കലും ▪️ മാതൃരസധാര എന്ന പേരിൽ അമ്മമാരുടെ രചനകളുടെ സമാഹാരം പ്രവർത്തനങ്ങൾ ▪️ BRC യിൽ നിന്ന് ലഭിച്ച LP വിഭാഗം, കുന്നിമണി, പൂന്തോണി , രസത്തുള്ളി, പവിഴമല്ലി , ടെൻഡർ മാംഗോസ് എന്നീ പുസ്തകങ്ങളുടെ വിതരണോദ്ഘാടനം ഒന്നാം ക്ലാസ് വിദ്യാർത്ഥി ആര്യൻ ജോസഫിന് നൽകി. മാടക്കത്തറ ഗ്രാമപഞ്ചായത്ത് മെമ്പറും പി.ടി. എ. പ്രസിഡന്റുമായ ജെയ്മി ജോർജ്ജ് നിർവഹിച്ചു. ▪️ ഫെബ്രുവരി 17 ന് നടന്ന പഞ്ചായത്ത് തല യോഗത്തിൽ ശ്രീമതി ലക്ഷ്മി ടീച്ചർ വായനാ വസന്തം പ്രവർത്തനങ്ങളുടെ പുരോഗതി വിവരിച്ചു. ▪️ BRC നേതൃത്വത്തിലുള്ള വായനാ ചങ്ങാത്തത്തിലേക്ക് അമ്മമാരുടെ രചനകൾ ശേഖരിക്കാൻ തീരുമാനിച്ചു. നേട്ടങ്ങൾ
▪️കോവി ഡ് കാലത്തെ സംഘർഷങ്ങൾ ഒരു പരിധിവരെ ലഘൂകരിക്കുവാനും മികച്ച സർഗാത്മക രചനകൾ സമാഹരിക്കുവാനും കഴിഞ്ഞു. ▪️സ്വതന്ത്ര വായനയിൽ നിന്ന് സ്വതന്ത്ര രചനയിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞു. ▪️ വീട്ടിൽ പുസ്തകശേഖരണം നടത്താൻ കുട്ടികൾക്ക് സാധിച്ചു. ▪️സ്കൂൾ ലൈബ്രറിയും ക്ലാസ്സ്‌മുറിയിലെ വായനാമൂലയും പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. ▪️ 1)അതിജീവനം - ഒന്നാം പതിപ്പ് ,(1മുതൽ 10വരെയുള്ള കുട്ടികളുടെ രചനകൾ) 2) പൂക്കാലം -രണ്ടാം പതിപ്പ് , - 3)വായനാ വസന്തം(LP വിഭാഗം)
- 4)മാതൃരസധാര (അമ്മമാരുടെ രചനകൾ )എന്നിവ പ്രകാശനം ചെയ്യാൻ കഴിഞ്ഞു
- കരാട്ടെ പരിശീലനം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2001 - 02 | ജെ. ഗോപിനാഥ് |
2006- 07 | തങ്കം പോൾ |
2007- 09 | വൽസല.K |
2009 - 12 | തങ്കമണി P.K |
2013-Feb 19-31 | ലതിക കെ ആർ |
2013-14 | രതി വി ആർ |
2014-15 | സുധാകരൻ പി കെ |
2015-17 | ശ്യാം സുന്ദർ ദാസ് പി |
2017-18 | രാജേന്ദ്രപ്രസാദ് കെ ആർ |
2018 ജനുവരി-മെയ് | സുകുമാരി സി എസ് |
2018-2021 | അനിത പി |
2021- | സുധ ആർ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കട്ടിലപ്പൂവം സെന്ററിൽ നിന്നും 10 m അകലത്തിൽ സ്ഥിതി ചെയ്യുന്നു.
- തൃശ്ശൂർ ടൗണിൽ നിന്നും 20 കി.മി. അകലം
{{#multimaps:10.592696,76.282711|zoom=18}}