ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട
{{Schoolwiki award applicant}}
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യൂ.പി.എസ്. വെങ്ങാനൂർ ഭഗവതിനട | |
---|---|
വിലാസം | |
ഭഗവതിനട ഗവ യു പി എസ് വെങ്ങാനൂർ ഭഗവതിനട , ഭഗവതിനട പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2405826 |
ഇമെയിൽ | bhagavathinadaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44246 (സമേതം) |
യുഡൈസ് കോഡ് | 32140200337 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 44 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശൈലജകുമാരി ബി.കെ |
പി.ടി.എ. പ്രസിഡണ്ട് | അരുൺകുമാർ S |
എം.പി.ടി.എ. പ്രസിഡണ്ട് | അർച്ചന രാകേഷ് |
അവസാനം തിരുത്തിയത് | |
07-03-2022 | GOVT UPS VENGANOOR BHAGAVATHINADA |
ചരിത്രം
ശാന്തസുന്ദരമായ പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ ആണ് ഈ വിദ്യാലയം.1910-ൽ തിരുവിതാംകൂർ രാജകുടുബത്തിൻറെയുംചില നാട്ടുകാരുടെയും ശ്രമഫലമായി ഈ സരസ്വതിക്ഷേത്രം രൂപം കൊണ്ടു.തൊട്ടുകൂടായ്മയും തീണ്ടികൂടായ്മയും നിലനിന്നിരുന്ന ആ കാലത്ത് വിദ്യാധനം സർവധനാൽ പ്രധാനം എന്ന ചിന്ത ഉൾക്കൊണ്ട് ... കൂടുതൽഅറിയാൻചരിത്രപേജ് സന്ദർശിക്കുക
ഭൗതികസൗകര്യങ്ങൾ
- വൈദ്യുതീകരിച്ചക്ലാസ്സ്മുറികൾ
- ലൈബ്രറി /ലാബ്
- ആഡിറ്റോറിയം
- മിനിതിയേറ്റർ
- ഓപ്പൺസ്റ്റേജ്
- ഓഫീസ് മുറി
- അടുക്കള (ഗ്യാസ്സ്,ബയോഗ്യാസ്സ് ,അടുപ്പ്,സ്റ്റോർ മുറി....സംവിധാനംഉള്ളത്) ,
- ബയോഗ്യാസ് പ്ലാന്റ്
- ശുചിമുറികൾ
- പൈപ്പ് സംവിധാനം
- റാംപ് സംവിധാനം
- മോബൈൽഫോൺ ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങളൾ
- ഗാന്ധിദർശൻ
- സയൻസ് ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- വായനക്ലബ്
- വിദ്യാരംഗംകലാസാഹിത്യവേദി
- ജലക്ലബ്
- ഗണിതക്ലബ്
- ഹിന്ദിക്ലബ്
- അക്ഷരജ്യോതി(മലയാളം,ഇംഗ്ലീഷ്- അക്ഷരക്ലാസ്സ്)
- ഫീൽഡ് ട്രിപ്പുകൾ
- അഭിമുഖങ്ങൾ
- ക്വിസ്സ് മത്സരങ്ങൾ
- ദിനാചരണങ്ങൾ..............
- ഫിലിംക്ലബ്
- ആർട്സ്ക്ലബ്
- ജാഗ്രതാസമിതി
- ആരോഗ്യ-ശുചിത്വക്ലബ്
- നേർക്കാഴ്ച
- സ്ക്കൂൾ റേഡിയോ -ലോലിപ്പോപ്പ്
- ഭഗവതിനട യു പി എസ് -യുട്യൂബ് ചാനൽ
മാനേജ്മെന്റ്
കേരളസർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.തമ്പി,
പൈങ്ങോലിസരോജവിലാസം ശിവരാമപിള്ള,
തോട്ടത്തിൽ വീട്ടിൽ കേശവപിള്ള ,
ഇടക്കുടിവീട്ടിൽ ശ്രീ. പത്മനാഭപിള്ള,
പനയറക്കുന്ന്ശ്രീ.ജോൺ,
മണ്ണാർക്കുന്ന് ശ്രീ.പരമുപിള്ള,
താന്നിവിളശ്രീ.നാരായണപിള്ള ,
ശ്രീ.രാജശങ്കർ,
ശ്രീമതി.വസന്ത,
ശ്രീമതി.വിമല,
ശ്രീ.മുരളീധരൻ തുടങ്ങി നിരവധി പ്രഗത്ഭ വ്യക്തികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കലസാംസ്കാരിക കായികരംഗങ്ങളിൽ പ്രാഗത്ഭ്യംതെളിയിച്ച നിരവധി വ്യക്തികൾ ഈ വിദ്യാലയത്തിന്റെ സംഭാവനയാണ്
വഴികാട്ടി
"വിദ്യാലയത്തിൽ എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ"
വെടിവെച്ചാൻകോവിലിൽ നിന്ന് പുന്നമൂട് റോഡിൽ ഗണപതിക്ഷേത്രത്തിനുസമീപം ഇടതുവശം തിരിഞ്ഞ് ഒന്നര കിലോമീറ്റർസഞ്ചരിക്കണം
ക്ഷീരവികസനസൊസൈറ്റിക്ക് സമീപം.
ഭഗവതിനടക്ഷേത്രത്തിനു അടുത്ത് {{#multimaps:8.42323,77.02800| zoom=18 }} ,