ജി.എച്ച്.എസ്. തൃക്കുളം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. തൃക്കുളം | |
---|---|
വിലാസം | |
ചെമ്മാട് GHS TRIKKULAM , തിരൂരങ്ങാടി പി.ഒ. , 676306 , മലപ്പുറം ജില്ല | |
സ്ഥാപിതം | 06 - 1909 |
വിവരങ്ങൾ | |
ഫോൺ | 0494 2460655 |
ഇമെയിൽ | ghstrikkulam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19451 (സമേതം) |
യുഡൈസ് കോഡ് | 32051200206 |
വിക്കിഡാറ്റ | Q64567496 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | പരപ്പനങ്ങാടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പൊന്നാനി |
നിയമസഭാമണ്ഡലം | തിരൂരങ്ങാടി |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരൂരങ്ങാടിമുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 983 |
പെൺകുട്ടികൾ | 856 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബീനാ റാണി.വി |
പി.ടി.എ. പ്രസിഡണ്ട് | എം.എൻ.മൊയ്തീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി |
അവസാനം തിരുത്തിയത് | |
17-02-2022 | Mohammedrafi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലപ്പുറം പരപ്പനങ്ങാടി ഉപജില്ലയിൽ ചെമ്മാട് പ്രദേശത്തു നൂറു വർഷത്തിൽ അധികമായി പ്രശസ്തമായ നിലയിൽ അക്ഷരത്തിന്റെ ആയിരത്തിരി പകർന്ന് കൊടുത്തുകൊണ്ട് മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ് ഈ വിദ്യാലയം കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
സ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സാരഥികൾ | കാലയളവ് | |
---|---|---|
1 | സുരേഷ് കുമാർ | 2009-2011 |
2 | ടോമി മാത്യു | 2011-2015 |
3 | രവീന്ദ്രൻ പാണാട്ട് | 2015-2017 |
4 | മുബാറക് അലി സി | 2017-2021 |
5 | ബീനാറാണി ബി | 2021- .... |
മികവുകൾ പത്രങ്ങളിലൂടെ
കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക
അംഗീകാരങ്ങൾ
ചിത്രശാല
-
പ്രവേശനോത്സവം 2022 -22
-
-
വഴികാട്ടി
{{#multimaps:11.04215,75.90941|zoom=18}}