ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. തൃക്കുളം/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 -- Help float
19451-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19451
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല പരപ്പനങ്ങാടി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1വി.എം.രാജീവൻ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷീജ എംകെ
അവസാനം തിരുത്തിയത്
05-02-2024Bindu.

ഡിജിറ്റൽ മാഗസിൻ 2019

കൈറ്റിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പൊതുവിദ്യാലങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അംഗങ്ങളായുള്ള പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ. ഭാഷാകമ്പ്യൂട്ടിംഗ്, ആനിമേഷൻ, ഹാർഡ്‌വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

ലിറ്റിൽ കൈറ്റ്സ്

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2019 സെപ്റ്റംമ്പർ രണ്ടിന് ‍‍ഡിജിറ്റൽ പൂക്കളം തീർക്കുന്നു.8,9,10 ക്ളാസ്സുകളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നു.

ഡിജിറ്റൽ പൂക്കളം

ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 2019 സെപ്റ്റംമ്പർ രണ്ടിന് തയ്യാറാക്കിയ ‍‍ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം-ഒന്നാം സ്ഥാനം
ഡിജിറ്റൽ പൂക്കളം-രണ്ടാം സ്ഥാനം

[[ചിത്രം:19451-mlp-dp-2019-3.png|thumb|250px|center|ഡിജിറ്റൽ പൂക്കളം-മൂന്നാം സ്ഥാനം]

ഏകദിന ശിൽപശാല

ലിറ്റിൽ കൈറ്റ്‍സ് അംഗങ്ങൾക്കായി പ്രോഗ്രാമിങ് ഉൾപ്പെടെയുള്ള മേഖലകളിൽ ഏകദിന പരിശീലനം നൽകി.കൈറ്റ് മാസ്റ്റർ ട്രെയിനർ ശ്രീ സന്തോഷ് മാസ്റ്റർ ൿസ്സെട്ത്തു.

one day camp for little kites