എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽപാറശാല ഉപജില്ലയിലെ ധനുവച്ചപുരംസ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാണ്.ധനുവച്ചപുരം കോളേജിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എൻ എസ്സ് എസ്സ് ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂൾ .
എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം | |
---|---|
വിലാസം | |
ധനുവച്ചപുരം എൻഎസ്സ്എസ്സ് ഇംഗ്ളീഷ് മീഡിയം ഹൈസ്ക്കൂൾ ,ധനുവച്ചപുരം. , ധനുവച്ചപുരം പി.ഒ. , 695503 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1992 |
വിവരങ്ങൾ | |
ഫോൺ | 0471-2230320 |
ഇമെയിൽ | nssemhs44075@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44075 (സമേതം) |
യുഡൈസ് കോഡ് | 32140900610 |
വിക്കിഡാറ്റ | Q64037258 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശ്ശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | പാറശാല |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പെരുങ്കടവിള |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊല്ലയിൽ |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 238 |
പെൺകുട്ടികൾ | 232 |
ആകെ വിദ്യാർത്ഥികൾ | 570 |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീലാറാണി |
പി.ടി.എ. പ്രസിഡണ്ട് | ശശി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രികുമാരി |
അവസാനം തിരുത്തിയത് | |
07-02-2022 | Remasreekumar |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നായർ സർവ്വീസ് സൊസൈറ്റിയുടെ കീഴിൽ 1992. ലാണ എൻ.എസ്.എസ്. എന്ന വിദ്യാഭ്യാസ സ്ഥാപനമാണ് നമ്മുടേത. ഇന് സ്ഥാപനത്തിന് ചുറ്റും ധാരാളം ഗവൺമെന്റ് സ്ക്കൂൾ, എയ്ഡഡ് ഹയർ സെക്കന്ററി സ്ക്കൂൾ ഉണ്ട്. കഴിഞ്ഞ ഇരുപത്തിരണ്ട് വർഷമായി എസ്.എൽ.സി. പരീക്ഷയ്ക്ക് നൂറ് ശതമാനം വിജയം കൈവരിച്ച നെയ്യാറ്റിൻകര താലൂക്കിൽ പാറശാല ഉപജില്ലയിലെ ഏക വിദ്യാഭ്യാസ സ്ഥാപനമാണ്. ഇത് ഏറെ അഭിമാനാർഹമായ വസ്തുത തന്നെയാണ്
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഒരു ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ വിദ്യാലയത്തിന് 5 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഒരു സയ൯സ് ലാബ് ഉണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടര് ലാബുണ്ട്. ലാബില് 4 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മള്ട്ടിമീഡിയ റൂം നല്ല രീതിയില് പ്രവര്ത്തിച്ചു വരുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
• പാഠ്യേതര പ്രവ൪ത്തനങ്ങള് :- മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള് ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള് തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. റെഡ് ക്രോസ് :- റെഡ് ക്രോസ് പ്രസ്ഥാനം വളരെ ഭംഗിയായി നടന്നു വരുന്നു സയ൯സ് ക്ലബ്,സോഷ്യല്സയ൯സ്ക്ലബ് ,ഗണിത ക്ലബ്,ഐ.റ്റി ക്ലബ്,ഗാന്ധിദ൪ശ൯ എന്നിവ പ്രവ൪ത്തിച്ചുവരുന്നു സബ്ജില്ലാ തലത്തിലും ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പ്രവ൪ത്തിപരിചയ മേളയില് കുട്ടികളെ പങ്കെടുപ്പിക്കുന്നു. കഴിഞ്ഞ വ൪ഷത്തെ എസ്.എസ്.എല്.സി പരീക്ഷയില് എല്ലാ കുട്ടികളും വിജയിച്ചു. ക്ലാസ് മാഗസി൯ :- പുതിയ പഠന രീതിയുടെ ഏറ്റവും മെച്ചപ്പെട്ട ഉല്പന്നമാണ് ക്ലാസ് മാഗസി൯. ഓരോ പ്രവ൪ത്തനങ്ങളും ക്ലാസില് അവതരിപ്പിച്ചശേഷം അതുമായി ബന്പ്പെട്ട തുട൪ പ്രവ൪ത്തനങ്ങള് ഓരോ കുട്ടിയും തയ്യാറാക്കുന്നു. വ്യക്തിഗത രചനകള് മെച്ചപ്പെടുത്തി ഗ്രൂപ്പുകള് എഡിറ്റ് ചെയ്തശേഷം നല്ല ഉല്പന്നങ്ങള് കോ൪ത്തിണക്കി ക്ലാസ് മാഗസി൯ തയ്യാറാക്കുന്നു. ഇത് പുനരു- പയോഗ സാധ്യതയുള്ള ഒരു Teaching Aid കൂടിയാ
മാനേജ്മെന്റ്
നായർ സർവീസ് സൊസൈററി പെരുന്ന ചങ്ങനാശേരി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
|}ശ്രീധരൻനായ൪
ഗോപാലപിളള
കുമാരിപ്രഭ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 8.38295,77.12970|zoom=12}}