ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൂറ്റിയഞ്ച് വർഷങ്ങളുടെ മഹിതപാരമ്പര്യവുമായി കെയിലാണ്ടി താമരശ്ശേരി സ്റ്റേറ്റ് ഹൈവേയിൽ ബാലുശ്ശേരി ബസാറിൽ നിന്ന് 4 കിലോമീറ്റർ പടിഞ്ഞാറ് കോക്കല്ലൂരിൽ 3 എക്കർ സ്ഥലത്ത് തലയുയർത്തി നിൽക്കുന്നു ഗവഃ ഹയർസെക്കന്ററി സ്കുൂൾ കോക്കല്ലുർ.
ജി.എച്ച്. എസ്സ്.എസ്സ് കോക്കല്ലൂർ | |
---|---|
വിലാസം | |
കോക്കല്ലൂർ കോക്കല്ലുർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഇമെയിൽ | ghsskokkalloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47050 (സമേതം) |
എച്ച് എസ് എസ് കോഡ് | 10004 |
യുഡൈസ് കോഡ് | 32040100414 |
വിക്കിഡാറ്റ | Q64551587 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബാലുശ്ശേരി |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 968 |
പെൺകുട്ടികൾ | 767 |
ആകെ വിദ്യാർത്ഥികൾ | 1735 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നിഷ എം എൻ |
പ്രധാന അദ്ധ്യാപിക | മോളി നാഗത്ത് |
പി.ടി.എ. പ്രസിഡണ്ട് | മുസ്തഫ ദാരുകല |
എം.പി.ടി.എ. പ്രസിഡണ്ട് | ഷെറീന |
അവസാനം തിരുത്തിയത് | |
04-02-2022 | 47050 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പഴയ കുറുമ്പനാട് താലൂക്കിൽ വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതമായിരുന്ന ഒരു കാലഘട്ടം- കോക്കല്ലൂർ തെയ്യത്താംകണ്ടി പറമ്പിൽ നടത്തപ്പെട്ടിരുന്ന കൂടിപ്പളളിക്കുടം മാത്രമായിരുന്നു വിജ്ഞാനദാഹികൾക്ക് ആശ്രയമാ,യിരുന്നത്. അക്കാലത്ത് ഉണ്ടായ വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ ഭാഗമായി പലയിടങ്ങളിലും ഔപചാരിക വിദ്യാഭ്യാസകേന്ദ്രങ്ങൾ ഉടലെടുത്തു.അങ്ങനെ 1911ൽ(കെല്ലവർഷം 1087) ഒരു പീടികമുറിയിൽ ഏകാധ്യാപക വിദ്യാലയമായി ഈ സ്ഥാപനം ഉദയം ചെയ്തു. കൊയിലാണ്ടി കൊല്ലം സ്വദേശി അത്താഴകണ്ടി മാധവൻ നായരായിരുന്നു അന്നത്തെ അധ്യാപകൻ. പിന്നീട് കൊയിലാണ്ടി താലൂക്ക് ബോർഡിന്റെ കീഴിൽ ബോർഡ് ഹിന്ദു ഹയർ എലിമെന്ററി സ്കുൾ എന്നു നാമകരണം ചെയ്യപ്പെട്ടു. സ്കൂൾ സ്ഥലവും കെട്ടിടവും ആദ്യകാലത്ത് ഇല്ലം കാര്യസ്ഥൻ കുഞ്ഞുണ്ണിനായരുടെ ഉടമസ്ഥതയിലായിരുന്നു.
കൂടുതൽ വായിക്കുകSw/63en
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂൾ വിഭാഗത്തിന് 35 ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും ഉണ്ട്. സയൻസ് ലാബ് ,ലൈബ്രററിയും കമ്പ്യുട്ടർ ലാബും ഇവിടെ പ്രവർത്തിക്കുന്നു.
എം എൽ എ പുരുഷൻ കടലുണ്ടി സ്കൂളിന് അനുവദിച്ച 5 ക്ലാസ് മുറികൾ ജൂലൈ 4 ന് ഉദ്ഘാടനം ചെയ്തു.
-
പുതിയ കെട്ടിടോൽഘാടനം ബഹു: എം എൽ എ പുരുഷൻ കടലുണ്ടി നിർവ്വഹിക്കുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
little kites
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സർക്കാർ
മുൻ സാരഥികൾ
വാര്യർ മാസ്റ്റർ
കെ.കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ
എൻ.കെ.അപ്പുക്കുറുപ്പു മാസ്റ്റ്ർ
എൻ.കെ.ഗോപാലൻ മാസ്റ്റർ
പുന്നോറത്ത് ഗോപി മാസ്റ്റർ
ഉണ്ണിഅമ്മ ടീച്ചർ
കുഞ്ഞനന്തൻ മാസ്റ്റർ
ഗോപാലക്കുറുപ്പ് മാസ്റ്റർ
കണ്ണൻ മാസ്റ്റർ
കൃഷ്ണൈയ്യർ മാസ്റ്റർ
പാച്ചർ മാസ്റ്റർ
കുഞ്ഞൻ ഗുരുക്കൾ മാസ്റ്റർ
കണ്ണിയത്ത് അബ്ദുള്ള മാസ്റ്റർ
ടി കെ പ്രദീപ് കുമാർ
ലക്ഷ്മി ഭായ്
എ കെ ബാലൻ മാസ്റ്റർ
നാരായണൻ
രാജേന്ദ്രൻ
ഗിരിജ മേനോൻ
സുകുമാരൻ
ഉണ്ണിമാസ്റ്റർ
ശിവദാസൻ മാസ്റ്റർ
പുഷ്പരാജൻ മാസ്റ്റർ
ലക്ഷ്മി ഭായ്
എ കെ ബാലൻ മാസ്റ്റർ
നാരായണൻ
ഗിരിജ മേനോൻ
സുകുമാരൻ
രാജേന്ദ്രൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കൊരട്ടിച്ചാലിൽ ഗോപാലൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.4455113,75.8008247| width=500px | zoom=13}}