സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തനംതിട്ട ജില്ലയിലെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശത്താണ് ഈ സ്കൂൾ നിൽക്കുന്നത്. ഇതു 1961 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യലയമാണ്. ഈ വിദ്യാലയത്തിൽ പ്രൈമറി ഹൈസ്കുൾ ഹയർസെക്കന്ററിഎന്നീ വിഭാഗങ്ങൾ ഉണ്ട്‍' .

ഗവ.എച്ച്.എസ്.എസ് തേക്കുതോട്
വിലാസം
തേക്കുതോട്

ഗവ എച്ച് എസ് എസ് തേക്കുതോട്
,
തേക്കുതോട് പി.ഒ.
,
689699
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഫോൺ0468 2380379
ഇമെയിൽghsstkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്38081 (സമേതം)
എച്ച് എസ് എസ് കോഡ്3078
യുഡൈസ് കോഡ്32120300401
വിക്കിഡാറ്റQ87596054
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ111
പെൺകുട്ടികൾ121
ആകെ വിദ്യാർത്ഥികൾ232
അദ്ധ്യാപകർ12
ഹയർസെക്കന്ററി
ആൺകുട്ടികൾ94
പെൺകുട്ടികൾ91
ആകെ വിദ്യാർത്ഥികൾ185
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗീതാകുമാരി പി വി
പ്രധാന അദ്ധ്യാപികബിന്ദു എസ്
പി.ടി.എ. പ്രസിഡണ്ട്സുഭാഷ് ടി പി
എം.പി.ടി.എ. പ്രസിഡണ്ട്ജൂലി
അവസാനം തിരുത്തിയത്
01-02-2022Thomasm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1961 സ്താപിതമായി. 2003 ഹയർ സെക്കണ്ടറി/ വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി ക്ലാസ് 6 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത് ക്ലബ്
  • ഹരിത ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ജിജി നിസ എസ്. ടി യും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ നാരായണൻ നമ്പൂതിരിയുമാണ് ~

മികവുകൾ

മുൻ സാരഥികൾ

മുൻ പ്രധമാധ്യാപകർ എന്നു മുതൽ എന്നു വരെ
2001 2002
എം പീ മോഹനൻ 2002 2004
2004 2005
ഇന്ദുലേഖ 2005

അദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോയീ ചിറ്റരുവിക്കൽ, പഞ്ചായത്തു പ്രസിഡന്റ്
  • പ്രഹ്ലാദൻ, വാർഡ് മെംബർ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പത്തനംതിട്ടയിൽനഇന്നു 34 കി മി കിഴക്കു, കോന്നി 23 കി മി വഴി തണ്ണിത്തോട് വഴി 7 കി മി കിഴക്കു മലഞ്ചെരുവിൽ, വനത്തിനു സമീപം സ്തിതി ചെയ്യുന്നു.
{{#multimaps: 9.262449,76.9469759|zoom=12}}