സഹായം Reading Problems? Click here


ഗവ.എച്ച്.എസ്.എസ് തേക്കുതോട്

Schoolwiki സംരംഭത്തിൽ നിന്ന്

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

ഗവ.എച്ച്.എസ്.എസ് തേക്കുതോട്
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1961
സ്കൂൾ കോഡ് 38081
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം തേക്കുതോട്
സ്കൂൾ വിലാസം ഗവ.എച്ച്.എസ്.എസ് തേക്കുതോട്. തേക്കുതോട്
തേക്കുതോട് പീ ഒ
പിൻ കോഡ് 689699
സ്കൂൾ ഫോൺ 04682380379
സ്കൂൾ ഇമെയിൽ ghsstkd@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല കോന്നി
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
ഹയർ സെക്കന്ററി സ്കൂൾ
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 113
പെൺ കുട്ടികളുടെ എണ്ണം 110
വിദ്യാർത്ഥികളുടെ എണ്ണം 223
അദ്ധ്യാപകരുടെ എണ്ണം 11
പ്രിൻസിപ്പൽ നാരായണൻ നമ്പൂതിരി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ജിജിനിസ. എസ് .ടി
പി.ടി.ഏ. പ്രസിഡണ്ട് സന്തോഷ് കുമാർ
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

!-- താഴെ GOVT H S S THEKKUTHODE ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->=G.H.S.S.THEKKUTHODU]

പത്തനംതിട്ട ജില്ലയിലെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശത്താണ് ഈ സ്കൂൾ നിൽക്കുന്നത്. ഇതു 1961 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യലയമാണ്. ഈ വിദ്യാലയത്തിൽ പ്രൈമറി ഹൈസ്കുൾ ഹയർസെക്കന്ററിഎന്നീ വിഭാഗങ്ങൾ ഉണ്ട്‍' .

ചരിത്രം

1961 സ്താപിതമായി. 2003 ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി ക്ലാസ് 6 മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 26 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹെൽത് ക്ലബ്
  • ഹരിത ക്ലബ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി ജിജി നിസ എസ്. ടി യും, ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ നാരായണൻ നമ്പൂതിരിയുമാണ് ~

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1997
2001 - 02
2002- 04 എം പീ മോഹനൻ
2004- 05
2005 ഇന്ദുലേഖ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ജോയീ ചിറ്റരുവിക്കൽ, പഞ്ചായത്തു പ്രസിഡന്റ്
  • പ്രഹ്ലാദൻ, വാർഡ് മെംബർ


വഴികാട്ടി

Loading map...