എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലഘുചിത്രം|Caption text]]
എൻ.എസ്.പി.എച്ച്.എസ്.എസ്. പുറ്റടി | |
---|---|
വിലാസം | |
പുറ്റടി പുറ്റടി പി.ഒ. , 685551 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഫോൺ | 04868 277074 |
ഇമെയിൽ | nsphssputtady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30023 (സമേതം) |
എച്ച് എസ് എസ് കോഡ് | 6016 |
യുഡൈസ് കോഡ് | 32090500104 |
വിക്കിഡാറ്റ | Q64615319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | നെടുങ്കണ്ടം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഉടുമ്പൻചോല |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | വണ്ടൻമേട് പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 23 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 146 |
പെൺകുട്ടികൾ | 139 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജിപ്സൺ പി ജോൺ (ഇൻചാർജ്) |
പ്രധാന അദ്ധ്യാപകൻ | കെ എൻ ശശി |
പി.ടി.എ. പ്രസിഡണ്ട് | ബിജു കെ സി |
എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി ബിജു |
അവസാനം തിരുത്തിയത് | |
31-01-2022 | 30023hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
1966 ൽ ആണ് സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. വണ്ടന്മേട് ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ നെഹ്റു സ്മാരക ഞ്ജാനോദയ ഹൈസ്ക്കൂൾ എന്ന പേരിൽ ഒരു ഓല ഷെഡിൽ പ്രവർത്തനം ആരംഭിച്ചു. അന്നത്തെ പ്രസിഡന്റ് ആയിരുന്ന ശ്രീ. ശ്രീധരൻ വൈദ്യൻ ആരംഭ പ്രവർത്തനങ്ങൾക്ക് മുൻകൈ എടുത്തു. പിന്നീട് നെഹ്റു സ്മാരക പഞ്ചായത്ത് ഹൈസ്ക്കൂൾ എന്ന പേരിൽ പുറ്റടിയിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇപ്പോൾ എല്ലാ പഞ്ചായത്ത് സ്ക്കൂളുകളും ബഹു.ഗവണ്മെന്റ് ഏറ്റെടുത്തതിനാൽ സർക്കാർ സ്ക്കൂൾ ആയി പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ. ശങ്കരൻ നായർ
ശ്രീ. പത്മനാഭൻ പോറ്റി എൻ
ശ്രീ. ശരത് ചന്ദ്രബോസ്
ശ്രീമതി. പി. എ ലീല
ശ്രീ. എ. പി. ഉണ്ണികൃഷ്ണൻ
ശ്രീ. പി. നാരായണൻ നായർ
ശ്രീമതി. സരളാദേവിയമ്മ
ശ്രീമതി. ഗ്രേസിക്കുട്ടി സ്ക്കറിയ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കട്ടപ്പന കുമളി വഴിയിൽ പുറ്റടി എന്ന സ്ഥലത്ത് സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. {{#multimaps: 9.6959813, 77.16066687975915/zoom=5}}