സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

മനോഹരമായ പ്രദേശമാൺ‍‍ മേലടുക്കം. മലനിരകളും അരുവികളും നിറ‍‍ഞ്ഞ പ്രകൃതിരമണീയമായ മേലടുക്കത്താണ് അടുക്കം ഗവൺമെൻറ്‍ ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ജി.എച്ച്.എസ്. അടുക്കം
വിലാസം
അടുക്കം

അടുക്കം പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ0482 2280991
ഇമെയിൽkpky32017@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32017 (സമേതം)
എച്ച് എസ് എസ് കോഡ്05134
യുഡൈസ് കോഡ്32100201403
വിക്കിഡാറ്റQ87659042
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ58
അദ്ധ്യാപകർ11
ഹയർസെക്കന്ററി
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജലജ കെ ടി
പി.ടി.എ. പ്രസിഡണ്ട്സജു T S
അവസാനം തിരുത്തിയത്
28-01-202232017-hm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം


ചരിത്രം

മേലടുക്കം മലയരയസമുദായത്തിന്റെ കരയോഗം വകസ്ഥലത്ത് കുടിപള്ളിക്കൂടമായിട്ടാണ് ഈ സ്കൂളിന്റെ ആരംഭം.പിന്നീട് ഇത് ഗവൺ‍മെന്റിന് വിട്ടുകൊടുത്തു.

കൂടുതൽ വായിക്കുക

‍ ഹെഡ്​മാസ്റ്റർ

പ്രധാന അദ്ധ്യാപിക - ജലജ കെ ടി ​ ​

ഗാലറി

ഫോട്ടോ ഗാലറി

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • പ്രത്യേക കോച്ചിംഗ് ക്ലാസ്സ്

മാനേജ്‍മെന്റ്

അധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1 എ.കെ.അജയൻ
2 ജി.എസ്.ഗോപിനാഥൻ നായർ
3 വി.ജെ.ജോസഫ്
4 കെ.ബേബി മാത്യു
5 കെ.ടി.തോമസ്
6 എൻ.റ്റി. റോസമ്മ (2006 July-2010 March)
7 മീനാക്ഷി . പി (2010 May-2010 July)
8 വിലാസിനിയമ്മ കെ സി (2010 December 20-
19 രാധാമണി പി കെ(2012 June 13-2013June 10
10 ലൗലി സൈമൺ(2014June 13-2016 July 1)
11 ഗീത ടി എം(2016 July 9-
12 ബാബു മഹേശ്വരി പ്രസാദ് കെ എൻ(2016 June 22-2016 August 11
13 സുരേഷ് കുമാർ പി(2016August 17-
1
1
1

പ്രശസ്തരായ പൂർവ അദ്ധ്യാപകര്

* ബഹു.ജോണ്സ് വി ജോൺ (പരീക്ഷാസെക്രട്ടറി)     മുന് എച്ച്. എം.|ലൗലി സൈമൺ ഡി ഡി ഇ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._അടുക്കം&oldid=1460490" എന്ന താളിൽനിന്ന് ശേഖരിച്ചത്