ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്

13:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44215 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ്‌ മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ൽ ഒരു ഓല ഷെഡ്‌ നിർമിച്ചു.1997-ൽ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ൽ ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്
പ്രമാണം:44215.jpg
വിലാസം
പൂങ്കോട്

ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്,ഭഗവതിനട.,695501
,
ഭഗവതിനട. പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1 - 06 - 1921
വിവരങ്ങൾ
ഫോൺ0471 2406077
ഇമെയിൽgsvlps44215@gmail.com
കോഡുകൾ
സ്കൂൾ കോഡ്44215 (സമേതം)
യുഡൈസ് കോഡ്32140200313
വിക്കിഡാറ്റQ64036071
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് പള്ളിച്ചൽ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ34
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകുമാരി ഷീല എസ്
പി.ടി.എ. പ്രസിഡണ്ട്സുമി എസ്
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
27-01-202244215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭൗതികസൗകര്യങ്ങൾ

മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത‍ കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലാസ് മാഗസിൻ
  2. വിദ്യാരംഗം കലാ സാഹിത്യ വേദി
  3. ക്ലബ്ബ് പ്രവർത്തനങ്ങൾ
  4. ദിനാഘോഷങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  2. ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
  3. ഡി വൈ എസ് പി ശ്രീകുമാർ
  4. മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
  5. ഡോ ജയന്തി,ഡോ . അജിത എന്നിവർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ്‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്.   {{#multimaps:8.42942,77.03277| width=80%| | zoom=18 }}

പ്രവേശനോത്സവം

ഗാന്ധി ജയന്തി

ശിശുദിനം

ക്ലബ്ബ്കൾ ഭാരവാഹികൾ

  • ഇഗ്ളീഷ് - മിനിമോൾ
  • സയൻസ് - ഷൈല
  • ഗണിതം- ചന്ദ്രിക
  • മലയാളം- പ്രതിഭ
  • ഹെൽത്ത് - ചന്ദ്രിക
  • എക്കോ ക്ലബ്- ജയശ്രീ (പ്രീ പ്രൈമറി)
എല്ലാ ക്ലബ്ബ്കളുടെയും പ്രവർത്തങ്ങൾ വളരെ ഭംഗിയായി തന്നെ നടക്കുന്നുണ്ട്

പ്രവേശനോത്സവം നവംബർ 1

2021 വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലികയുടെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുനുവിന്റെയും സാനിധ്യത്തിൽ നടന്നു .

കഴിഞ്ഞ വര്ഷം നടന്ന ചില സ്കൂൾതല പരിപാടികൾ

വീടൊരു വിദ്യാലയം പദ്ധതി

അമൃതയുടെ വീട്ടിൽ (ഒന്നാം ക്ലാസ് )(10.09.2021)