ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ധന്യൻ മാർതോമസ്സ് കൂര്യാളശ്ശേരി പിതാവിനാൽസ്ഥാപിതമായ ആരാധന സന്യാസിനി സമൂഹം(കോതമംഗലം പ്രോവിൻസ്)1982-ൽ സ്ഥാപിച്ച് നടത്തിവരുന്ന തൊടുപുഴയുടെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ഇംഗ്ളീഷ് മിഡിയം ഹയർസെക്കൻറി സ്കൂളാണ് ജെയ്റാണി.
ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ തൊടുപുഴ | |
---|---|
വിലാസം | |
തൊടുപുഴ തൊ ടു പുഴ പി.ഒ. , ഇടുക്കി ജില്ല 685584 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1983 |
വിവരങ്ങൾ | |
ഫോൺ | 04862 225471 |
ഇമെയിൽ | 29026jremhs@gmail.com |
വെബ്‍സൈറ്റ് | www.jairaniemhssthodupuzha.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29062 (സമേതം) |
എച്ച് എസ് എസ് കോഡ് | 6053 |
യുഡൈസ് കോഡ് | 32090701017 |
വിക്കിഡാറ്റ | Q64615221 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | തൊടുപുഴ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | തൊടുപുഴ |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 178 |
പെൺകുട്ടികൾ | 189 |
ആകെ വിദ്യാർത്ഥികൾ | 455 |
അദ്ധ്യാപകർ | 24 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 42 |
പെൺകുട്ടികൾ | 46 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ആനിയമ്മ വി എം |
വൈസ് പ്രിൻസിപ്പൽ | വത്സമ്മ വർക്കി |
പി.ടി.എ. പ്രസിഡണ്ട് | ഫ്രാൻസിസ് എബ്രഹാം |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജുഷ ഹരീഷ് |
അവസാനം തിരുത്തിയത് | |
25-01-2022 | 29062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ജയ്‌റാണി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കന്ററി സ്കൂൾ കോതമംഗലം പ്രൊവിൻസിലെ ആരാധനാ സന്യാസി സമൂഹം നയിക്കുന്ന ഒരു കത്തോലിക്ക സ്കൂൾ ആണ്.
ഈ ആഹ്വാനത്തെ മുൻനിർത്തി ആരാധന സഭ തന്റെ പ്രേഷിത വൃത്തിയിൽ പ്രഥമ പ്രാധാന്യം നൽകി സ്വീകരിച്ച ധൗത്യമാണ് വിദ്യാലയ പ്രഷിതത്വം . ലോകമെമ്പാടും പടർന്നു പന്തലിച്ച സഭാതര് ഓരോ ഭാവനത്തോടും അനുബന്ധിച്ചു വിദ്യാലയങ്ങൾ സ്ഥാപിക്കുകയും സഭ പിതാവിന്റെ സന്ദേശത്തെ പ്രചരിപ്പിക്കുകയും ചെയ്തുവരുന്നു .൩൦ വർഷം പിന്നിട്ട ജയ്‌റാണി സ്കൂൾ ഇന്ന് ഈ ദ്ത്യ നിർവ്വഹണത്തിന്റെ സംതൃപ്തിയിലാണ് .
ആരാധനസഭയുടെ കോതമംഗലം പ്രൊവിൻസ് രൂപം കൊണ്ട സ്കൂളുകളിൽ തൊടുപുഴയുടെ ഹൃദയഭാഗത്തു തലയെടുപ്പോടെ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് ജയ്‌റാണി ഹയർസെക്കണ്ടറി സ്കൂൾ . 1982 ജൂൺ 15 നു ഒരു ചെറിയ നേഴ്സറി സ്കൂൾ ആയി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് വളർന്നു വിവിധ ഘട്ടങ്ങളിലായി തൊടുപുഴയ്ക്കു തിലകക്കുറിയായി നിലകൊള്ളുന്നു .1983 ഇൽഎൽപി സ്കൂളും 1986 ഇൽ യുപി സ്കൂളും ആയി ഉയർന്ന ജയ്‌റാണിയിൽ 1995-ഇൽ 8 -ാം ക്‌ളാസ് പ്രവർത്തനമാരംഭിച്ചു .
ഭൗതികസൗകര്യങ്ങൾ
സ്മാർട്ട് റൂം - 9 ഹൈടെക് ക്ലാസ് റൂം - 1 ഹൈടെക് അല്ലാത്ത ക്ലാസ് റൂം - 20 ഹൈടെക് ഐ ററി ലാബ് 1 സയൻസ് ലാബ് മാത്സ് ലാബ് ലൈബ്രറി വായനാ മുറി സ്പോട്സ് റൂം എസ് പി സി റൂം പ്രവൃത്തി പരിച. പരിശീലന മുറി പാചകമുറി ടോയിലറ്റ് 30
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.898735390927387, 76.70602563076322 |zoom=14}}