ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ | |
---|---|
വിലാസം | |
മുട്ടിൽ മാണ്ടാട് പി.ഒ. , 673122 , വയനാട് ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04936 231100 |
ഇമെയിൽ | wovhssmuttil@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15024 (സമേതം) |
എച്ച് എസ് എസ് കോഡ് | 12065 |
വി എച്ച് എസ് എസ് കോഡ് | 912005 |
യുഡൈസ് കോഡ് | 32030200913 |
വിക്കിഡാറ്റ | Q64522000 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | കല്പറ്റ |
താലൂക്ക് | വൈത്തിരി |
ബ്ലോക്ക് പഞ്ചായത്ത് | കല്പറ്റ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുട്ടിൽ പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 476 |
പെൺകുട്ടികൾ | 455 |
ആകെ വിദ്യാർത്ഥികൾ | 1361 |
അദ്ധ്യാപകർ | 57 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 102 |
പെൺകുട്ടികൾ | 149 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 79 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൾ ജലീൽ പി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ബിനുമോൾ ജോസ് |
പ്രധാന അദ്ധ്യാപകൻ | പി.വി. മൊയ്തു |
പി.ടി.എ. പ്രസിഡണ്ട് | എൻ. മുസ്തഫ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനീറ ജലീൽ |
അവസാനം തിരുത്തിയത് | |
23-01-2022 | Manojkm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വയനാടിന് അറുപതുകളിൽ നിസ്സഹായതയുടെ മുഖമായിരുന്നു.ദാരിദ്ര്യ ത്തിന്റെ വേദനയും അജ്ഞതയുടെ അനിശ്ചിതത്വവും ജീവിതത്തിന്റെ കരിനിയൽ വീഴ്തിയ കാലം നന്മയുടെ വിത്തിറക്കുന്നതിൽ അഭിനിവേശമുണ്ടായിരുന്ന ഒരു കൂട്ടം മനുഷ്യസ്നേഹികൾക്ക് ഈ അവസ്ഥ ആത്മ നൊമ്പരമായി മാറി.സയ്യിദ് അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ പ്രേരണയിൽ 1967-ൽ WMO രൂപം കൊണ്ടതങ്ങനെയായിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
MP.Ahammed Kutty | MK.Ummer | KM.Said Muhammed | M.Muhammed | Baby Jose | V.O.Ramachandran |
നേട്ടങ്ങൾ
പി .ടി .എ
നല്ല രീതിയില്ർ പ്രവർത്തിക്കുന്നുണ്ട്.കൂടുതൽ അറിയാം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
രാജേഷ് (ജില്ലാ മജിസ്ട്രേറ്റ് പാലക്കാടി)
എം.മുഹമ്മദ്(Former Principal ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ)
Dr. HAMNA NAJIYA
വഴികാട്ടി
- ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
- -- സ്ഥിതിചെയ്യുന്നു.
{{#multimaps: 11.63351,76.11848 |zoom=13 }}