ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കടുത്തുരുത്തി പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് കടുത്തുരുത്തി ഗവൺമെന്റ് വൊക്കെഷണൽ ഹയർസെക്കന്ററി സ്ക്കൂൾ. കോട്ടയം എറണാകുളം റോഡിൽ കടുത്തുരുത്തി ജംഗ്ഷനിൽ നിന്നും 200മീറ്റർ അകലെയാണ് ഇതിന്റെ സ്ഥാനം.
ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി | |
---|---|
പ്രമാണം:45021-1.jpg | |
വിലാസം | |
കടുത്തുരുത്തി ജി വി എച്ച് എസ് എസ് കടുത്തുരുത്തി ,കടുത്തുരുത്തി പി.ഒ
കോട്ടയം , കടുത്തുരുത്തി പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | ജൂൺ 1900 - ജൂൺ - 1900 |
വിവരങ്ങൾ | |
ഫോൺ | 0482 9282998 |
ഇമെയിൽ | gvhsskdy1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45021 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905025 |
യുഡൈസ് കോഡ് | 32100900306 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 46 |
പെൺകുട്ടികൾ | 41 |
ആകെ വിദ്യാർത്ഥികൾ | 194 |
അദ്ധ്യാപകർ | 13 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 50 |
പെൺകുട്ടികൾ | 52 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നായർ ആശ നാരായണൻ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നായർ ആശ നാരായണൻ |
പ്രധാന അദ്ധ്യാപിക | അനില ചാക്കോ |
പി.ടി.എ. പ്രസിഡണ്ട് | രജീഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ചന്ദ്രാംബിക |
അവസാനം തിരുത്തിയത് | |
14-01-2022 | 45021 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
-
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
ഗവൺമെൻറ്|
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | ||||
1913 - 23 | (വിവരം ലഭ്യമല്ല) | |||
1923 - 29 | മാ | |||
1929 - 41 | കെ. | |||
1941 - 42 | കെ | |||
1942 - 51 | മേരിക്കുട്ടി ജോൺ | |||
1951 - 55 | എൻ.എ.ആൻറണി | |||
1955- 58 | പി ദിവാകരൻപിള്ള | |||
1958 - 61 | ||||
1961 - 72 | എ.വി.ജോൺ | |||
1972 - 83. | ||||
1983 - 87 | മറിയക്കുട്ടി | |||
1987 - 88 | പി.എം.റോസി | |||
1989 - 90 | എ.കെ.സരസ്വതിയമ്മ | |||
1990 - 92 | കെ.ജി.സുകൃത | |||
1992-01 | പി.സി.തങ്കമ്മ | |||
2001 - 02 | കുമാരിഗിരിജ | |||
2002- 05 | സുമതിക്കുട്ടിയമ്മ | |||
2005- 07 | ബേബി ജോസഫ് | 2007 - 10പി സോമിനി | AlicekuttyAbraham
2014-15 VAHEEDA K.A 2015-16| P.J MATHEW} 2016-18അനീതV V} സുപ്രീം കോടതി ചീഫ് ജസ്ററീസ് ശ്രീ.കെ.ജി.ബാലകൃഷ്ണൻ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥി ആയിരുന്നുപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചിത്രശാലപൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം -ചിത്രശാല വഴികാട്ടി
|