ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ആമുഖം
ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ | |
---|---|
വിലാസം | |
മുട്ടറ മുട്ടറ , മുട്ടറ പി.ഒ. , 691512 , കൊല്ലം ജില്ല | |
സ്ഥാപിതം | ജുൺ - 1920 |
വിവരങ്ങൾ | |
ഇമെയിൽ | ghsmuttara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39021 (സമേതം) |
എച്ച് എസ് എസ് കോഡ് | 02106 |
വി എച്ച് എസ് എസ് കോഡ് | 902008 |
യുഡൈസ് കോഡ് | 32131200401 |
വിക്കിഡാറ്റ | Q105813151 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | വെളിയം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | വെളിയം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 195 |
പെൺകുട്ടികൾ | 203 |
ആകെ വിദ്യാർത്ഥികൾ | 398 |
അദ്ധ്യാപകർ | 20 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 81 |
പെൺകുട്ടികൾ | 100 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 141 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 179 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | നൂർസമാൻ എ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | രശ്മി നായർ |
പ്രധാന അദ്ധ്യാപിക | സൂസമ്മ .കെ.ഐ |
പി.ടി.എ. പ്രസിഡണ്ട് | ഗോപകുമാർ ആർ വി |
എം.പി.ടി.എ. പ്രസിഡണ്ട് | സേതു ലക്ഷ്മി |
അവസാനം തിരുത്തിയത് | |
14-01-2022 | Nixon C. K. |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ മുട്ടറ സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.വി.എച്ച്.എസ്.എസ് മുട്ടറ
ചരിത്രം
മനുഷ്യന്റെ വിസ്മയങ്ങളില് അതികായകനായി തലയുയര്ത്തിനില്ക്കുന്ന മരുതിമല.വനഭംഗിയും കാട്ടാന സദൃശം ഭീതിജനകമായ കരിമ്പാറക്കൂട്ടങ്ങളും തളിര്ത്തുലഞ്ഞ് ഹരിതാഭപരത്തുന്ന വൃക്ഷക്കൂട്ടങ്ങളും മുള് ചെടികളാല് ഇടതൂര്ന്ന നടപ്പാതയും ഒക്കെച്ചേര്ന്ന് പ്രകൃതി സുന്ദരമായിരുന്നു ഈ മലമ്പ്രദേശം തൊന്നൂറുവര്ഷം മുമ്പ്.ഒരുപറ്റം പുരോഗമന വാദികളുടെ പ്രവര്ത്തനഫലമായിരിക്കാം മുട്ടറയ്ക്ക് ഒരു സ്കൂള് എന്ന ആശയം ഉയര്ന്നുവന്നത് പ്രകൃതിരമണീയമായ മരുതിമലയുടെ താഴ്വാരത്ത് സ്ഥിതിചെയ്യുന്ന വിദ്യാലയം. വാനരകൂട്ടങ്ങൾ യഥേഷ്ടം വസിക്കുന്നിടമാണ് മരുതിമല. മുട്ടൻനെല്ലറ എന്ന വാക്ക് ലോപിച്ചാണ് മുട്ടറ ആയത് എന്നാണ് ഐതിഹ്യം. കൊല്ലവര്ഷം 1095 മിഥുനത്തില് അതായത് AD 1920 ല് മുട്ടറ സരസ്വതീവിലാസം വെര്ണാക്കുലാര് പ്രൈമറി സ്കൂള് ആരംഭിച്ചു.പിന്നീട് 1974 ല് യൂ.പി യായും 1981 ല് ഹൈസ്കൂളായും 1989 VHS ആയും 2004 ല് HSS ആയും ഉയര്ത്തപ്പെട്ടു . 2006 പ്രീ പ്രൈമറികൂടി തുടങ്ങിയപ്പോള് -2 മുതല് +2 വരെ ഏതാണ്ട് പൂര്ണ്ണവളര്ച്ചയെത്തി.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
STAFF
സ്റ്റാഫംഗങ്ങൾ :പ്രഥമാധ്യാപിക :* സൂസമ്മ. കെ. ഐ.
- 1 സിബി കൊച്ചുമ്മൻ, എച്ച്. എസ്. എ. (ഗണിതം)
- 2 ശ്രീജ.എൻ എച്ച്. എസ്. എ. (ജീവശാസ്ത്രം)
- 3 സജിതകുമാരി പി, എച്ച്. എസ്. എ. (ഹിന്ദി)
- 4 ദിവ്യ എസ്, എച്ച്. എസ്. എ. (ഇംഗ്ലീഷ്)
- 5 സന്തോഷ് കുമാർ, എച്ച്. എസ്. എ. (സാമൂഹ്യശാസ്ത്രം)
- 6 ഷിബി ജോർജ്, എച്ച്. എസ്. എ. (മലയാളം)
- 7 ലളിതകുമാരി, എച്ച്. എസ്. എ. (സംസ്കൃതം)
- 8 നിഷ എസ്, എച്ച്. എസ്. എ. (ഫിസിക്കൽ സയൻസ്)
- 9 ലിജി ക്ലമൻറ് എച്ച്. എസ്. എ. (മലയാളം)
- 10 സാബു എം, യു. പി. എസ്. എ.
- 11 പ്രീത.എൽ, യു. പി. എസ്. എ
- 12 ശോഭ ബി. എസ്, പി.ഡി. ടീച്ചർ
- 13 ഗീതാകുമാരി, പി.ഡി. ടീച്ചർ
- 14 മിനി. എസ്, പി.ഡി. ടീച്ചർ
- 15 ലാർലിൻ.ജി. തോമസ് , പി.ഡി. ടീച്ചർ
- 16 ഷൈല.എ, പി.ഡി. ടീച്ചർ
- 17 ശാന്തകുമാർ. ബി.എസ് , പി.ഡി. ടീച്ചർ
- 18 ഷീബ.എൻ.കെ, ജൂനിയർ ഹിന്ദി
- 19 സുരേഷ് കുമാർ, എൽ. പി. എസ്.എ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:8.95757, 76.7612|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikundu </googlemap> |
|
NH 208 ൽ കൊട്ടാരക്കര നിന്നും 8 കി .മി അകലത്തായി മുട്ടറ മരുതിമലക്ക് താഴെയായി സ്ഥിതി ചെയ്യുന്നു .