ജി.എച്ച്.എസ്.എസ്. വാഴക്കാട്

20:48, 13 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssvkd (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വാഴക്കാട് പഞ്ചായത്തി

ജി.എച്ച്.എസ്.എസ്. വാഴക്കാട്
പ്രമാണം:GHSS VKD
G H S S VAZHAKKAD
വിലാസം
വാഴക്കാട്

ജി എച് എസ് എസ് വാഴക്കാട്‌
,
വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1957
വിവരങ്ങൾ
ഫോൺ0483 2724464
ഇമെയിൽghssvkd@gmail.com
കോഡുകൾ
സ്കൂൾ കോഡ്18004 (സമേതം)
എച്ച് എസ് എസ് കോഡ്11013
യുഡൈസ് കോഡ്32050200323
വിക്കിഡാറ്റQ64564668
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വാഴക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ798
പെൺകുട്ടികൾ778
ഹയർസെക്കന്ററി
ആൺകുട്ടികൾ365
പെൺകുട്ടികൾ685
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅബ്ദുൽ ഹമീദ് പി
പ്രധാന അദ്ധ്യാപകൻമുരളീധരൻ പി
പി.ടി.എ. പ്രസിഡണ്ട്മലയിൽ അബ്ദുറഹിമാൻ
എം.പി.ടി.എ. പ്രസിഡണ്ട്സഫിയ മുക്കോളി
അവസാനം തിരുത്തിയത്
13-01-2022Ghssvkd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



NEW HIGH SCHOOL BUILDING

ചരിത്രം

== ഭൗതികസൗകര്യങ്ങൾ == 3ഏക്കരിലായി വ്യാപിചുകിടക്കുന്നതാണ്

സ്ഥാപിതം 1957 JUNE ഒന്നാം തിയ്യതി .

മലപ്പ‍ുറത്തിനും കോഴിക്കോട് ജില്ലകൾക്കും ഇടയിൽ ചാലിയാറിൻറ തീരത്ത് .

മാവൂർ ഗ്വാളിയോറയോൻസ് സമര ചരിത്രങ്ങള്ൽ ഊറ്റം കൊള്ളുന്ന നാട്

പ്രമാണം:18004-mlp-dp-2019-1.png

കൃഷി ഉപജീവന മാർഗ്ഗമാക്കി മാറ്റിയ ജനത കാൽ പന്തുകളിക്കും, വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നൽകിയ തലമുറ

School code: 18004

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957 - 58
1958 - 61
1961 - 72
1972 - 83
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05 ജലീൽ
2005 - 08 സ്‍നേഹലത
2009 - 10 ഗോപാലകൃഷ്‍ണൻ
2011 - 12 ജോസഫ്
2013- 2014 മൊയ്തീൻ ക‍ുട്ടി
2015 - 2016 പ്രഭാകരൻ ടി പി
2017 - 2017 പോക്കർ
2017-2019 പ്രഭാകരൻ പി ടി
2019 - 21 സതീഷ് ബാബു വി കെ
2021- മുരളീധരൻ പി
FARSANA ALI
FARSANA ALI


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. ഇ.ടി.മുഹമ്മദ് ബഷീർ |-Mohammed Basheer, Member of the Lok Sabha

 
E T MUAHAAMMED BASHEER

E. T. Mohammed Basheer is an Indian politician and social worker who serves as the Member of Parliament from Ponnani Parliament Constituency of the Indian state Kerala. Basheer was first elected to Kerala Legislative Assembly in 1985. He served as the Kerala state Education Minister under K. Karunakaran, A. K. Born: 1 July 1946 (age 75 years), Malappuram, Party: Indian Union Muslim League. Office: Member of the Lok Sabha since 2009, Graduation date: 1964

 
E T MUAHAAMMED BASHEER
 
ELAMARAM KAREEM

2. ELAMARAM KAREEM -മുൻ തൊഴിൽ മന്ത്രി. Elamaram Kareem (born 1 July 1953) is an Indian politician, trade unionist, and a member of Communist Party of India (Marxist).


3. FARSANA ALI - പ്രശസ്ത എഴുത്തുകാരി മലപ്പുറത്ത് ജനിച്ച് ചൈനയിൽ ജീവിക്കുന്ന ഫർസാന ആദ്യമായി ചൈനയിലെ സാധാരണ മനുഷ്യരുടെ മനസ്സ് മലയാളത്തിലേക്. കടലാസിൽ എഴുതു രീതി തന്നെയാണ് ഫർസാനയ്ക്ക് ഇപ്പോഴും പ്രിയം. പലവട്ടം കഥ വെട്ടിത്തിരുത്തി.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥയെഴുതണം എന്ന ലക്ഷ്യത്തോടെ ഫർസാന ആദ്യമായി കടലാസും പേനയും എടുത്തത്.


4. MUHAMMED BASHEER SANTHOSH TROPHY PLAYER

 
N A RAHMAN


5. UNAISE - STATE LEVEL ATHLET


6. K A RAHMAN - ചാലിയാർ സമര നായകൻ


7. N A RAHMAN - പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ. Kavungal Amakkode Abdurahman (K. A. Rahman) (born 1 January 1940 – 11 January 1999), popularly known as Adhrehyaka or simply Adreyi, was the founder leader of the Chaliyar agitation in Kerala.


8, SURENDRAN VAZHAKKAD - FIILIM DIRECTOR


9 . DR. A.K. ABDUL GAFOOR, AGED 52 YEARS, (ASSOCIATE PROFESSOR OF PHYSICS, GOVERNMENT ARTS AND SCIENCE COLLEGE, KOZHIKODE - 18) AMBALAKANDY HOUSE, CHERUVAYOOR P.O., (VIA) VAZHAKKAD, MALAPPURAM DISTRICT, PIN: 673 645.


വഴികാട്ടി

{{#Multimaps: 11.2477, 75.9666| width=600px | zoom=16 }}

  • എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ വാഴക്കാട് സ്ഥിതിചെയ്യുന്നു.

|----

  • കോഴിക്കോട് 25 കി.മി. അകലം
  • കൊണ്ടോട്ടിയിൽ നിന്ന് 18 കി.മി. അകലം

|} |} <<googlemap version="0.9" lat="11.253669" lon="75.951405" zoom="13" width="350" height="350" selector="no" controls="none"> </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.