ലൂർദ് മാതാ എച്ച് എസ് എസ് പച്ച
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലൂർദ് മാതാ എച്ച് എസ് എസ് പച്ച | |
---|---|
വിലാസം | |
പച്ച പച്ച , ചെക്കിടിക്കാട് പി.ഒ. , 689573 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1982 |
വിവരങ്ങൾ | |
ഫോൺ | 0477 2211402 |
ഇമെയിൽ | lmhss.pacha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46063 (സമേതം) |
എച്ച് എസ് എസ് കോഡ് | 04049 |
യുഡൈസ് കോഡ് | 32110900412 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 161 |
പെൺകുട്ടികൾ | 130 |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 204 |
പെൺകുട്ടികൾ | 184 |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 679 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സെബാസ്റ്റ്യൻ എ റ്റി |
വൈസ് പ്രിൻസിപ്പൽ | മേരി കോശി |
പ്രധാന അദ്ധ്യാപകൻ | സിൽജോ സി കണ്ടത്തിൽ |
പി.ടി.എ. പ്രസിഡണ്ട് | സോണൽ നൊറോണ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി |
അവസാനം തിരുത്തിയത് | |
12-01-2022 | Pradeepan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ലു൪ദുമാതാപളളീ പച്ച
ചരിത്രം
ജുൺ മാസം ഒന്നാം തീയതീ ലൂർദ്ദ് മാതാ എച്ച്.എസ.എന്ന പേരിൽ സ്കൂൾ ആരംഭിച്ചു.ഹരിതാഭമായ പച്ചയുടെ വിരിമാറിൽ സ്ഥാപിതമായ സ്ഥാപനമാണ് ലൂർദ്ദ മാതാ എച്ച്.എസ്.പണ്ട് ഇവിടെ നിന്നുള്ള കുട്ടികൾ മൂന്നു കി.മി.നടന്നു കടത്തു വള്ളം കയറി എടത്വായിലുള്ള സ്കൂളിലാണ് പഠിച്ചിരുന്നത്.കുട്ടികളുടെ യാത്രാബുദ്ധിമുട്ട് കണ്ടു മനസിലാക്കിയ ലെ പച്ച ലൂരദ്ദ മാതാ പള്ളി വികാരിയായിരുന്ന് റവ.ഫാ.തോമസ് കിഴക്കേക്കുറ്റ് ഇതിന്റെ പ്രാരംഭപ്രവര്‌ത്തനവുമായി മുന്നോട്ടു വന്നു.പ്രാരംഭദിശയിൽ ഗവൺമെൻറ്മായി പല പ്രാവശ്യം സംസാരിച്ചുവെങ്കിലും അവസാനം ലുർദ്ദമാതാവിന്റെ അനുഗ്രഹഫലമായി സ്കുൾ സ്ഥാപിക്കുനാനുള്ള അനുമതി ലഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഉദ്യാനം
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സി.എ കുര്യൻ(ടീച്ചർ ഇൻ ചാർജ്) എം.എൽ ജേക്കബ് എ.സി.മാത്യു ജോർജ്ജ് പി.ജെ പി.വി.മാത്യു ജോണികുട്ടി സ്കറിയ എത്‍സമ്മ മാത്യു സി.എലൈസ് മേരി മറിയമ്മ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|