മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ല യിൽ കറുകച്ചാൽ ഉപജില്ലയിലെ കങ്ങഴയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഇത്
മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ | |
---|---|
വിലാസം | |
കങ്ങഴ കങ്ങഴ പി.ഒ. , 686541 , കോട്ടയം ജില്ല | |
സ്ഥാപിതം | 08 - 12 - 2009 |
വിവരങ്ങൾ | |
ഫോൺ | 0481 2494406 |
ഇമെയിൽ | kply32009@yahoo.co.in |
കോഡുകൾ | |
സ്കൂൾ കോഡ് | 32009 (സമേതം) |
എച്ച് എസ് എസ് കോഡ് | 05083 |
യുഡൈസ് കോഡ് | 32100500211 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
ഉപജില്ല | കറുകച്ചാൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കാഞ്ഞിരപ്പള്ളി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | വാഴൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 296 |
പെൺകുട്ടികൾ | 229 |
ആകെ വിദ്യാർത്ഥികൾ | 844 |
അദ്ധ്യാപകർ | 48 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 167 |
പെൺകുട്ടികൾ | 152 |
ആകെ വിദ്യാർത്ഥികൾ | 844 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സാജിദ് എ കരിം |
പ്രധാന അദ്ധ്യാപിക | ഹസീനാബീഗം എ വി |
പി.ടി.എ. പ്രസിഡണ്ട് | ഷീബ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | എസ് സോണിഷാ |
അവസാനം തിരുത്തിയത് | |
12-01-2022 | 32009-HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്വാതന്ത്ര്യത്തിന്റെ അഗ്നിജ്വാലകൾ ഭാരതീയ ഗ്രാമങ്ങളിൽ പട൪ന്നുകയറിയപ്പോൾ ജനങ്ങളിൽ സ്വാഭാവികമായി ഉത്ഭവിച്ച ജ്ഞാനതൃഷ്ണണ നാട്ടിലുടനീളം അനേകം വിദ്യാലയങ്ങൾക്ക് തിരികൊളുത്തുവാൻ അവസരം ഒരുക്കി. 1937-ൽ കോട്ടയം ജില്ലയിലെ പിന്നോക്ക പ്രദേശമായ കങ്ങഴയിലെ പത്തനാട്ട് ദേശസ്നേഹികളുടെ കൂട്ടായ്മയിൽ ആരംഭിച്ച പ്രൈമറി വിദ്യാലയമാണ് ഇന്നത്തെ മുസ്ലിം ഹയ൪സെക്കണ്ടറി സ്കൂളായി വള൪ന്നിരിക്കുന്നത്. 1966-ൽ യൂ. പി. സ്കൂളായും 1967- ൽ ഹൈസ്കൂളായും 2000- ത്തിൽ ഹയ൪ സെക്കണ്ടറിയായും വള൪ച്ചയുടെ പടവുകൾ പിന്നിട്ടു. സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ഭൗതികസൗകര്യങ്ങൾ
ആറു കെട്ടിടങ്ങളിലായി 29 ക്ലാസ്സുമുറികളിൽ 1 മുതൽ 12 വരെയുള്ള
ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. എൽ.പി, യു. പി, എച്ച്. എസ്. എച്ച്. എസ്. എസ്.
വിഭാഗങ്ങൾക്കു പ്രത്യേകം കെട്ടിടങ്ങൾ ഉണ്ട്. യു. പി, എച്ച്. എസ്.
എച്ച്. എസ്. എസ്. വിഭാഗങ്ങൾക്കു പ്രത്യേകം കമ്പഉഉണ്ട്.
കലാരംഗം
കറുകച്ചാൽ സബ് ജില്ലാ കലോത്സവത്തിൽ 2003-2004, 2006-2007, 2008-2009, 2009-2010
എന്നീ വർഷങ്ങളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട്.
റവന്യൂ ജില്ലാ തലത്തിൽ വിവിധ ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടിയിട്ടുണ്ട്
മാപ്പിള കലകളിൽ മുൻപന്തിയിൽ നിൽക്കുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പനയിൽ എ ഗ്രേഡോടെ ഒന്നാം സ്താനം ലഭിചിട്ടുണ്ട്.
മറ്റു മാപ്പിളക്കലകളിലുംസംസ്ഥാന തലത്തിൽ
മാനേജ്മെന്റ്
ഈ സ്കൂളിന്റെ ഉടമസ്ഥത കങ്ങഴ മുസലീം പുതൂ൪പ്പള്ളി ജമാഅത്തിനാണ്.
ജമാ-അത്തിന്സാരഥിയാണ്സ്കൂളി൯്ടമാനേജ൪. ഒരു മാനേജരുടെ
കാലാവധി ഒരു വ൪ഷമാണ്ഇപ്പോഴത്തെ മാനേജ൪
ജനാബ്കെ ഏഅബ്ദുലകരീം കൊച്ചുതുണ്ടിയിലആണ്
മുൻ സാരഥികൾ
sl no | Name | Year |
---|---|---|
1 | K S JOHN | 1975 |
2 | M C THOMAS | 1984 |
3 | ALEYAMMA THOMAS | 1996 |
4 | M P LEELAKKUTTIAMMA | 1999 |
5 | SARAMMA CHACKO | 2000 |
എച്ച് എസ് എസ് പ്രിൻസിപ്പൽ
sl no | Name | year |
---|---|---|
1 | SARAMMA CHACKO | 2000 |
2 | S RADHAKRISHNAN | 2001 |
3 | SAJID A KAREEM | 2012 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
DR AJAS P JAMAL
DR SHAJITHA K S
DR ASHNA SUBAIRDR RESHIN SALIM
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.516259, 76.694462 |zoom=13}}